Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചയോടെ പ്രസവവേദന തുടങ്ങി; വീടിന് പുറത്തേക്കിറങ്ങാന്‍ ശ്രമിക്കുന്നതിനിടയിൽ പ്രസവവേദനയില്‍ പുളഞ്ഞ് നിലവിളിച്ചു; നിലവിളി കേൾക്കാൻ ആരും വീട്ടിലുണ്ടായിരുന്നില്ല; പെട്ടെന്ന് ഓടിയെത്തിയത് അത് വഴി ജോലിക്ക് പോകാൻ പോയ റിനു; പിന്നെ സംഭവിച്ചത് സിനിമയെ വെല്ലുന്ന രംഗങ്ങൾ

16 MAY 2022 12:35 PM IST
മലയാളി വാര്‍ത്ത

പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശി ആനി ഇന്ന് ജീവനോടെയിരിക്കുന്നത് റിനു എന്ന 22-കാരിയുടെ തക്കതായ ഇടപെടലിലൂടെയാണ്. റിനു പുലര്‍ച്ചെ അവർക്കരികിൽ എത്തിയത് കൊണ്ടാണ് ആനിയും കുഞ്ഞും ഇപ്പോഴും ജീവനോടെ തന്നെയുള്ളത്. ആനി ഭര്‍ത്താവിനൊപ്പം വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഗര്‍ഭ സമയത്ത് വേണ്ടുന്ന പരിചരണം, മരുന്നു,ഇതൊന്നും ലഭിച്ചിരുന്നില്ല . ആനി ആ സമയം വല്ലാത്ത അവശതയിലായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചയോടെ ആനിക്ക് പ്രസവവേദന തുടങ്ങി. വീടിന് പുറത്തേക്കിറങ്ങാന്‍ ശ്രമിക്കുന്നതിനിടയിൽ പ്രസവവേദനയില്‍ പുളഞ്ഞ് ആനി നിലവിളിക്കുകയായിരുന്നു. പെട്ടെന്ന് പുലര്‍ച്ചെ ജോലിക്കുപോകാന്‍ അതുവഴി കടന്നുപോയ റിനു ഓടിയെത്തുകയായിരുന്നു. ഈ സമയം ആനിയുടെ ഭര്‍ത്താവ് സുരേഷ് വീട്ടിലുണ്ടായിരുന്നില്ല.

എറണാകുളം ലിസി ആശുപത്രിയില്‍ നഴ്സിങ് അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ചിട്ട് കുറച്ചുനാളുകള്‍ മാത്രമേ ആയിരുന്നുള്ളൂ. റിനുവിന് ഗര്‍ഭകാല പരിചരണത്തില്‍ മുന്‍പരിചയമൊന്നും തന്നെ ഉണ്ടായിരുന്നില്ല. വൈദ്യുതി ഇല്ലാത്ത സമയമായിരുന്നതിനാൽ മെഴുകുതിരി കത്തിച്ചായിരുന്നു അവരുടെ അരികിലേക്കെത്തിയത്. എവിടെ നിന്നോ ഒരു ബ്ലേഡ് സംഘടിപ്പിച്ച് അമ്മയെയും കുഞ്ഞിനെയും വേര്‍പെടുത്തുകയായിരുന്നു.

അപ്പോൾ ആംബുലന്‍സിനെയും വിളിച്ചു. കുഞ്ഞിനെ കൈയിലെടുത്ത് തുടച്ച ശേഷം അമ്മയെയും വൃത്തിയാക്കി . എന്നിട്ട് വേഗത്തില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഡോക്ടര്‍മാര്‍ പരിശോധിക്കുകയും രണ്ടുപേരുടെയും ജീവനു കുഴപ്പമില്ലെന്നു പറയുകെയും ചെയ്തപ്പോഴാണ് ആശ്വാസമായത് എന്നാണ് റിനു പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹവാര്‍ഷിക ആഘോഷത്തിനിടെ തര്‍ക്കം; മകന്‍ അച്ഛനെ അടിച്ചു കൊന്നു  (1 hour ago)

34 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ കൊലപാതകം: പൂട്ടിക്കിടന്ന വീട്ടില്‍ നിരന്തരം പൂജകള്‍ നടക്കുന്നതിലെ സംശയം വഴിത്തിരിവായി  (1 hour ago)

ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചെന്ന് പരാതി  (1 hour ago)

ബംഗാളില്‍ സ്‌ട്രോങ് റൂമിലെ വോട്ടിങ് യന്ത്രങ്ങള്‍ അനുവാദമില്ലാതെ തുറന്നുവെന്നും അതില്‍ കൃത്രിമം നടന്നുവെന്നും ആരോപിച്ച് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ്  (2 hours ago)

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചനിലയില്‍  (2 hours ago)

ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കേരളത്തില്‍ യുഡിഎഫിന് 75ല്‍ അധികം സീറ്റുകള്‍ യുഡിഎഫിന് ലഭിക്കുമെന്ന് ശശി തരൂര്‍  (2 hours ago)

ഗുണ്ടകള്‍ക്കൊപ്പം വിവാഹ സത്ക്കാര ചടങ്ങില്‍ പങ്കെടുത്ത രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍  (2 hours ago)

ബസ് യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് യുവാവിന് കൈ നഷ്ടമായ കേസില്‍ കെഎസ്ആര്‍ടിസി ഒന്നര കോടി രൂപ നല്‍കണമെന്ന് വിധി  (2 hours ago)

ജോര്‍ജുകുട്ടിയുടെ പോരാട്ടം ഇനിയും തുടരും ; 'ദൃശ്യം 3' ടീസര്‍ പുറത്ത്  (2 hours ago)

പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൂത്ത സഹോദരന്‍ അനോഷ് വീട്ടിലേക്ക് മടങ്ങി  (2 hours ago)

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്  (2 hours ago)

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാര്‍ത്ഥികളുടെ പ്രധാന യോഗം വിളിച്ചു  (4 hours ago)

തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ടിനുള്ള അവസരമില്ലെന്ന് ഹൈക്കോടതി  (4 hours ago)

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌ക്കാരം  (5 hours ago)

Malayali Vartha Recommends