Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

എസ്.എഫ്.ഐ കോളേജ് യൂണിറ്റ് സെക്രട്ടറിയുടെ മോഷണക്കഥ ; എസ്.എഫ്.ഐ സംസ്ഥാന നേതാവിനെ കുറിച്ച് വന്നിരിക്കുന്ന വെളിപ്പെടുത്തലുകൾ അതിഭീകരമാണ്;ഒട്ടേറെ പെൺകുട്ടികൾക്ക് വിവാഹ വാഗ്ദാനം നൽകിയും മറ്റും ലൈംഗികമായി പീഡിപ്പിച്ചു, മയക്കുമരുന്ന് നൽകി എന്നൊക്കെയാണ് വെളിപ്പെടുത്തലുകൾ; വിമർശനവുമായി ഫാത്തിമ താഹിലിയ

08 JULY 2022 04:47 PM IST
മലയാളി വാര്‍ത്ത

എസ്.എഫ്.ഐ കോളേജ് യൂണിറ്റ് സെക്രട്ടറിയുടെ മോഷണക്കഥ ഇന്നലെ വന്നു. എസ്.എഫ്.ഐ സംസ്ഥാന നേതാവിനെ കുറിച്ച് വന്നിരിക്കുന്ന വെളിപ്പെടുത്തലുകൾ അതിഭീകരമാണ്. ഒട്ടേറെ പെൺകുട്ടികൾക്ക് വിവാഹ വാഗ്ദാനം നൽകിയും മറ്റും ലൈംഗികമായി പീഡിപ്പിച്ചു, മയക്കുമരുന്ന് നൽകി എന്നൊക്കെയാണ് വെളിപ്പെടുത്തലുകൾ. വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഫാത്തിമ താഹിലിയ.

ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; എസ്.എഫ്.ഐ കോളേജ് യൂണിറ്റ് സെക്രട്ടറിയുടെ മോഷണക്കഥ ഇന്നലെ വന്നു. എസ്.എഫ്.ഐ സംസ്ഥാന നേതാവിനെ കുറിച്ച് വന്നിരിക്കുന്ന വെളിപ്പെടുത്തലുകൾ അതിഭീകരമാണ്. ഒട്ടേറെ പെൺകുട്ടികൾക്ക് വിവാഹ വാഗ്ദാനം നൽകിയും മറ്റും ലൈംഗികമായി പീഡിപ്പിച്ചു, മയക്കുമരുന്ന് നൽകി എന്നൊക്കെയാണ് വെളിപ്പെടുത്തലുകൾ.

യൂണിവേഴ്‌സിറ്റി ഗസ്റ്റ് ഹൗസ് ദുരുപയോഗം നടത്തിയാണ് ഇതെല്ലാം ചെയ്തത് എന്നൊക്കെ ആരോപിച്ച് കാമ്പസിൽ ഉയർന്ന പോസ്റ്ററാണ് താഴെ. നിലവിൽ എടയൂർ സി.പി.എം ലോക്കൽ സെക്രട്ടറി, DYFI വളാഞ്ചേരി ബ്ലോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം, sfi മുൻ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഒക്കെയായ സക്കീറിന് കാമ്പസിൽ നിന്നുള്ള എസ്.എഫ്.ഐ പ്രവർത്തകർ തന്നെ സഹായം നൽകിയതായി പോസ്റ്ററിലുണ്ട്.

എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ഉൾപ്പെടെയുള്ളവർ വഞ്ചിതരിലുണ്ട്. അവർ പാർട്ടിക്ക് പരാതി നൽകി. എന്നിട്ടും എസ്.എഫ്.ഐ ദേശീയ നേതാവ് തന്നെ സക്കീറിനെ സംരക്ഷിക്കാൻ മുന്നിൽ നിന്നുപോലും. സി.പി.എം ഇതറിഞ്ഞിട്ടും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. തൽക്കാലം സ്ഥാനങ്ങളിൽ നിന്ന് മാറ്റി നിറുത്തി. (ഇനി വമ്പൻ വരവേൽപ്പ് നൽകി പിന്നീട് സ്വീകരിക്കും). ബിസിനസ് ആവശ്യാർഥം ലീവ് ചോദിച്ചപ്പോൾ അനുവദിച്ചു നൽകി എന്നാണു പാർട്ടിയുടെ മുടന്തൻ ന്യായം.

ഇത്രേം ചെറിയ പ്രായത്തിൽ ഇതുപോലെ വലിയ സ്ഥാനങ്ങൾ വഹിച്ച ഒരാള് പെട്ടെന്ന് പ്രാരാബ്ധം കൊണ്ട് തൻ്റെ വിലപ്പെട്ട സാമൂഹിക രാഷ്ട്രീയ 'സേവന' പ്രവർത്തനം നിറുത്തുന്നു. വിദ്യാർത്ഥി നേതാവിൻ്റെ ഈ പീഡനം ഉൾപ്പെടെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ മാത്രം കഴിഞ്ഞ ഒരുവർഷത്തിനിടെ നാല് സ്ത്രീ പീഡനങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അധികാരികൾക്ക് ഒരു കുലുക്കവുമില്ല.

എനിക്ക് ചോദിക്കാനുള്ളത്, എസ്.എഫ്.ഐ വനിതാ വിഭാഗമായ 'മാതൃക'ത്തോടാണ്. നിങ്ങളുടെ സഹപ്രവർത്തകർ ഈവിധം നിങ്ങളുടെ തന്നെ നേതാവിനാൽ ദ്രോഹിക്കപ്പെട്ടിട്ട് നിങ്ങൾക്ക് എന്താണ് പറയാനുള്ളത്?. ഈ വിഷയത്തിൽ നിങ്ങളുടെ മുടന്തൻ ന്യായീകരണം കൂടി അറിയാൻ താല്പര്യം ഉണ്ട്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റൊമാൻ്റിക്ക് കോമഡി ജോണറിൽ അടി പടലം കളി അഭ്യാസം; ചിത്രീകരണം ജൂലൈ 5-ന് ആരംഭിച്ചു!!!  (3 minutes ago)

"ഡയലോഗുമടിച്ച് റഹീം മൂടുംതട്ടിപ്പോയി..! ഭ്രാന്തിളകി സഖാക്കൾ പൊട്ടിച്ചത് ശ്യാമിന്റെ ജീവിതം..!ED ഇറങ്ങും..! തിരിഞ്ഞുനോക്കാതെ പരിഷകൾ."  (9 minutes ago)

ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യാപേക്ഷയ്ക്ക് മുമ്പ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ കോടതി  (49 minutes ago)

അപകടത്തില്‍പ്പെട്ട് ട്രക്കില്‍ നിന്ന് റോഡില്‍ ചിതറിയ മാമ്പഴം കൈക്കലാക്കാന്‍ വഴിയാത്രക്കാരുടെ തിക്കും തിരക്കും  (57 minutes ago)

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ കുറ്റം നിഷേധിച്ച് പ്രതികള്‍  (1 hour ago)

11കാരിയുടെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തിയ സംഭവം: 11കാരിയെ കുളത്തിലെറിഞ്ഞത് ജീവനോടെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

അലി ഖമനേയിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാന്‍ ഭരണകൂടം  (1 hour ago)

മുംബൈയില്‍ കനത്ത മഴയില്‍ വന്‍ നാശനഷ്ടം; റോഡ്, റെയില്‍, വ്യോമഗതാഗതം താറുമാറായി  (1 hour ago)

കേരള സര്‍വകലാശാലയുടെ ചോദ്യപ്പേപ്പറില്‍ ഗുരുതര പിഴവ്  (2 hours ago)

കേരളത്തിനായി നൂറ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ മന്ത്രി  (2 hours ago)

മൂന്ന് വയസുകാരിയുടെ മരണത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു  (3 hours ago)

G SUDHAKARAN കടുത്ത വിമർശനവുമായി ജി. സുധാകരൻ  (3 hours ago)

Anti-national-comments കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ  (3 hours ago)

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളുന്നത് തടയാനെത്തിയ കോർപ്പറേഷന്റെ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം; ഇത് ആദ്യത്തെ സംഭവമല്ലെന്ന് ജീവനക്കാരൻ; നേരത്തെയും ആക്രമണമുണ്ടായി  (4 hours ago)

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളാൻ ഇരുട്ടിന്റെ മറവിലെത്തി; തടയാൻ ശ്രമിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദിച്ചു  (4 hours ago)

Malayali Vartha Recommends