Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി..... വിവാഹ ചടങ്ങിന് പോകുന്നതിനുമുമ്പേ വീട്ടുമുറ്റത്ത് ഓടിക്കളിച്ച നസ്രിയ തിരിച്ചെത്തിയത് വെള്ളപുതപ്പിച്ച്.... നിലവിളിച്ച് ഉറ്റവര്‍.... ആലപ്പുഴ ചാരുംമൂട് ദേശീയപാതയിലുണ്ടായ അപകടത്തില്‍ മരിച്ച മനിതയ്ക്കും നസ്രീയയ്ക്കും വിട നല്‍കിയത് കണ്ണീരോടെ ....

09 JULY 2022 08:43 AM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി

ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി..... വിവാഹ ചടങ്ങിന് പോകുന്നതിനുമുമ്പേ വീട്ടുമുറ്റത്ത് ഓടിക്കളിച്ച നസ്രിയ തിരിച്ചെത്തിയത് വെള്ളപുതപ്പിച്ച്.... നിലവിളിച്ച് ഉറ്റവര്‍.... ആലപ്പുഴ ചാരുംമൂട് ദേശീയപാതയിലുണ്ടായ അപകടത്തില്‍ മരിച്ച മനിതയ്ക്കും നസ്രീയയ്ക്കും വിട നല്‍കിയത് കണ്ണീരോടെ ....

ഇന്നലെ വൈകുന്നേരം നാല് മണിയോടെ മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിച്ചപ്പോള്‍ ഇരുവരെയും അവസാനമായി ഒരുനോക്കു കാണാന്‍ നൂറുകണക്കിനാളുകളാണ് എത്തിയത്.വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് പുറക്കാട് പുന്തലയ്ക്ക് സമീപത്തായി നിയന്ത്രണംവിട്ട കാര്‍ ഇടിച്ചുകയറി ചാരുംമൂട് തത്തംമുന്ന പാലവിളയില്‍ സുനില്‍ ജാസ്മിന്‍ ദമ്പതികളുടെ മകള്‍ നസ്രിയയും (7) സുനിലിന്റെ സഹോദരി മനിതയും (37) മരിച്ച അപകടമുണ്ടായത്.

 



മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനുശേഷമാണ് മൃതദേഹങ്ങള്‍ വീടുകളില്‍ എത്തിച്ചത്. റോഡിന്റെ ഇരുവശങ്ങളിലായി അടുത്തടുത്താണ് ഇരുവീടുകളും. രാവിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനു മുന്‍പ് ഓടിക്കളിച്ച മുറ്റത്തേക്ക് ഇന്നലെ വൈകുന്നേരം നസ്രിയയുടെ മൃതശരീരം എത്തിച്ചപ്പോള്‍ ആര്‍ക്കും കണ്ടു നില്‍ക്കാനായില്ല. സങ്കടം അണപൊട്ടിയൊഴുകി.

നസ്രിയയുടെ മാതാപിതാക്കളെയും ഏക സഹോദരി നസ്രിനെയും ആശ്വസിപ്പിക്കാന്‍ കൂടിനിന്നവര്‍ക്കായില്ല. മനിതയുടെ മൃതദേഹത്തിനരികില്‍ തളര്‍ന്നിരുന്ന ഭര്‍ത്താവ് താഹയെയും മക്കളായ നജീബിനെയും ഫര്‍ഹാനയെയും ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ക്കായില്ല. നസ്രിയ പഠിച്ചിരുന്ന ചാരുംമൂട് സെന്റ് മേരീസ് സ്‌കൂളിലെ സഹപാഠികളും അധ്യാപകരും മനിതയുടെ മക്കള്‍ പഠിച്ചിരുന്ന വിവിഎച്ച്എസ്എസിലെ വിദ്യാര്‍ഥികളും അധ്യാപകരും എം.എസ്.അരുണ്‍കുമാര്‍ എംഎല്‍എയും മറ്റു രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകരും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.



മനിതയുടെ മൃതദേഹം ചുനക്കര വടക്ക് നൂറുല്‍ മുസ്ലിം ജമാഅത്ത് പള്ളിയിലും നസ്രിയയുടെ മൃതദേഹം ചുനക്കരതെക്ക് മുസ്ലിം ജമാഅത്ത് പള്ളിയിലും കബറടക്കി. ഇരുവരുടെയും വേര്‍പാടില്‍ കണ്ണീര്‍ക്കയത്തിലായി നാട്.

 

a
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (1 hour ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (1 hour ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (1 hour ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (1 hour ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (1 hour ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (1 hour ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (2 hours ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (2 hours ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (2 hours ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (2 hours ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (2 hours ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (3 hours ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (3 hours ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (3 hours ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (3 hours ago)

Malayali Vartha Recommends