Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എയര്‍ ഹോണുകളുടെ ഉപയോഗം വാഹനത്തിന്റെ സുരക്ഷയേയും പൊതു സമൂഹത്തിന്റെ കേള്‍വി ശക്തിയേയും ബാധിക്കും.... എയര്‍ഹോണുകള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത് പോലും നിരോധിച്ചിട്ടുള്ളതാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്

09 JULY 2022 08:56 AM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി

എയര്‍ഹോണുകള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത് പോലും നിരോധിച്ചിട്ടുള്ളതാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. എയര്‍ ഹോണുകളുടെ ഉപയോഗം വാഹനത്തിന്റെ സുരക്ഷയേയും പൊതു സമൂഹത്തിന്റെ കേള്‍വി ശക്തിയേയും ബാധിക്കുമെന്നും എംവിഡി അറിയിച്ചു. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു എംവിഡിയുടെ മുന്നറിയിപ്പ്.


ഹോണിനെ പ്രണയിച്ച പെണ്‍കുട്ടി എന്ന പേരില്‍ കഴിഞ്ഞ ദിവസം പ്രചരിച്ച വീഡിയോയാണ് എംവിഡിയുടെ മുന്നറിയിപ്പിന് ആധാരമായുള്ളത്. കാറില്‍ യാത്ര ചെയ്യുന്ന പെണ്‍കുട്ടി തങ്ങളെ ഓവര്‍ ടേക്ക് ചെയ്തു പോകുന്ന ടിപ്പര്‍ ലോറി ഡ്രൈവറോട് ഹോണ്‍ അടിക്കാന്‍ ആവശ്യപ്പെടുകയും പല ട്യൂണുകളില്‍ ടിപ്പര്‍ ഡ്രൈവര്‍ ഹോണ്‍ അടിക്കുന്നതും വീഡിയയോയിലുണ്ട്.

തുടര്‍ന്ന് എംവിഡി ഈ ടിപ്പര്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഫേസ്ബുക്കിലാണ് മോട്ടാര്‍ വാഹന വകുപ്പ് കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്.


മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്:

കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ കണ്ട ഒരു വീഡിയോ ആണ് തുടക്കം. ഹോണിനെ പ്രണയിച്ച പെണ്‍കുട്ടി എന്ന തലക്കെട്ടില്‍ ചില മാധ്യമങ്ങള്‍ ഇതിന് പ്രചാരം നല്‍കിയിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഹോണിനെ പ്രണയിക്കാന്‍ സാധിക്കുമോ? അതും എയര്‍ ഹോണിനെ !
വാഹനങ്ങളില്‍ അനുവദനീയമായ ഹോണുകളുടെ ഡെസിബല്‍ റേഞ്ചിനേക്കാള്‍ വളരെ ഡെസിബല്‍ കൂടിയ ഇവയുടെ ശബ്ദം കേള്‍വി ശക്തിയെ വളരെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്.

വളരെ സമീപത്തായി കൂടുതല്‍ നേരം കേള്‍ക്കുകയാണെങ്കില്‍ അത് കേള്‍വി ശക്തി തന്നെ ഇല്ലാതാക്കും. വലിയ വാഹനങ്ങളിലാണ് ഇതിന്റെ ഉപയോഗം കൂടുതല്‍ കണ്ടുവരുന്നത്. മോട്ടോര്‍ സൈക്കിള്‍ പോലുള്ള ചെറിയ വാഹനങ്ങളുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണ് എന്നതാണ് ഇതുപയോഗിക്കുന്നവരുടെ വാദം.



എന്നാല്‍ ഇവയുടെ ഉപയോഗം വഴി താന്‍ ഉള്‍പ്പെടുന്ന പൊതുസമൂഹത്തിന്റെ കേള്‍വി ശക്തിയും , ശ്രദ്ധയും തന്നെയാണ് ഇല്ലാതാക്കുന്നത് എന്ന് ഇവര്‍ മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം.

വലിയ വാഹനങ്ങളില്‍ ഇവയുടെ ഉപയോഗം ബ്രേക്ക് സിസ്റ്റത്തിലെ എയര്‍ ബൈപാസ് ചെയ്താണ്. ഇത് വാഹനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണ് എന്ന് പറയേണ്ടതില്ലല്ലോ ! കൂടാതെ ഇവ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നത് പോലും നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്...അപ്പൊള്‍ പിന്നെ ഇവയുടെ ഉപയോഗത്തെ കുറിച്ച് ചോദിക്കേണ്ട കാര്യമില്ലല്ലോ..

 

 

"  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (1 hour ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (1 hour ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (1 hour ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (1 hour ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (1 hour ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (1 hour ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (2 hours ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (2 hours ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (2 hours ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (2 hours ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (2 hours ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (3 hours ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (3 hours ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (3 hours ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (3 hours ago)

Malayali Vartha Recommends