Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വനിതാ പഞ്ചായത്ത് ഓവര്‍സിയറെ കെണിവച്ച് കുടുക്കിയ വിജിലന്‍സ് കൈക്കൂലി ട്രാപ്പ് കേസിലെ പ്രതി വിളപ്പില്‍ പഞ്ചായത്ത് ഓവര്‍സിയറെ തിരുവനന്തപുരം വിജിലന്‍സ് കോടതി റിമാന്റ് ചെയ്തു.... ജാമ്യഹര്‍ജി 12 ന്, പ്രതിയെ ജയിലില്‍ നിന്ന് ഓണ്‍ലൈനില്‍ ഹാജരാക്കാന്‍ ഉത്തരവ്

09 JULY 2022 10:35 AM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി

വനിതാ പഞ്ചായത്ത് ഓവര്‍സിയറെ കെണിവച്ച് കുടുക്കിയ വിജിലന്‍സ് കൈക്കൂലി ട്രാപ്പ് കേസിലെ പ്രതി വിളപ്പില്‍ പഞ്ചായത്ത് ഓവര്‍സിയറെ തിരുവനന്തപുരം വിജിലന്‍സ് കോടതി റിമാന്റ് ചെയ്യ്തു.

പ്രതിയായ ഓവര്‍യര്‍ ശ്രീലതയുടെ ജാമ്യഹര്‍ജിയില്‍ ജൂലൈ 12 ന് വിജിലന്‍സ് നിലപാടറിയിക്കാന്‍ വിജിലന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ ഉത്തരവിട്ടു. 12 ന് പ്രതിയെ അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് ഓണ്‍ലൈന്‍ ഗൂഗില്‍ മീറ്റില്‍ രാവിലെ 11 മണിക്ക് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.




താന്‍ നിരപരാധിയാണെന്നും പരാതിക്കാരന്‍ താന്‍ ആവശ്യപ്പെടാതെ നോട്ടുകള്‍ കൈയ്യില്‍ തിരുകി വച്ച് കേസില്‍ കുടുക്കുകയാണെന്നാണ് ജാമ്യഹര്‍ജിയില്‍ പറയുന്നത്. ചട്ടലംഘനമുള്ളതിനാല്‍ അത് ക്ലിയര്‍ ചെയ്താലേ മൂന്നാം നില കെട്ടിട പെര്‍മിറ്റ് നല്‍കാന്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കാനാവൂവെന്ന് താന്‍ ശഠിച്ചതില്‍ വച്ചുള്ള വിരോധത്താല്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും ജാമ്യഹര്‍ജിയില്‍ ബോധിപ്പിച്ചു.


ജൂലൈ 6 നാണ് വിജിലന്‍സ് കെണിയൊരുക്കി വിളപ്പില്‍ ഗ്രാമപഞ്ചായത്ത് ഓവര്‍സിയര്‍ ഗ്രേഡ് - 2 ശ്രീലതയെ കൈക്കൂലി ട്രാപ്പ് കേസില്‍ അറസ്റ്റ് ചെയ്തത്. കുണ്ടമണ്‍കടവ് സ്വദേശിയില്‍ നിന്നും കെണിപ്പണമാ''യ 10,000 രൂപ കൈക്കൂലി വാങ്ങവേയാണ് പതുങ്ങി നിന്ന വിജിലന്‍സ് സംഘം ഓവര്‍സിയറെ അറസ്റ്റ് ചെയ്തത്.




പ്രതി കെണിപ്പണം കൈപ്പറ്റിയെന്ന് പരാതിക്കാരന്‍ സിഗ്‌നല്‍ കാട്ടിയ ഉടന്‍ മറഞ്ഞു നിന്ന വിജിലന്‍സ് സംഘം ഓടിയെത്തുകയായിരുന്നു. വിജിലന്‍സ് സ്റ്റേഷനില്‍ വച്ച് എന്‍ട്രസ്റ്റ്‌മെന്റ് മഹസറില്‍ വിവരിച്ച് പ്രതി ആവശ്യപ്പെടുമ്പോള്‍ നല്‍കണമെന്ന് നിര്‍ദ്ദേശിച്ച് പരാതിക്കാരന് (വശീകരണ സാക്ഷി ) (റലരീ്യ ംശിേല)ൈ ഫിനോഫ്തലിന്‍ പൊടി തൂകി നല്‍കിയ അതേ നോട്ടുകള്‍ പ്രതിയില്‍ നിന്നും കണ്ടെടുത്തു.



ഓവര്‍സിയറുടെ കൈവിരലുകള്‍ വിജിലന്‍സ് കൊണ്ടു ചെന്ന പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയില്‍ മുക്കിയപ്പോള്‍ ലായനി പിങ്ക് നിറമായി മാറി. ഫിനോഫ്തലിന്‍ ടെസ്റ്റ് പോസിറ്റീവായതോടെ കെണിപ്പണം പ്രതി കൈപ്പറ്റിയതായി ശാസ്ത്രീയമായി തെളിയുകയായിരുന്നു. പ്രതിയെ ചോദ്യം ചെയ്ത ശേഷം തൊണ്ടിപ്പണം സഹിതം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (51 minutes ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (1 hour ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (1 hour ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (1 hour ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (1 hour ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (1 hour ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (1 hour ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (1 hour ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (1 hour ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (2 hours ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (2 hours ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (2 hours ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (2 hours ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (2 hours ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (3 hours ago)

Malayali Vartha Recommends