Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാലവര്‍ഷക്കുതിപ്പില്‍ കലിതുള്ളി കടല്‍..... കാലവര്‍ഷം കനത്തതോടെ ചെറായി ബീച്ചില്‍ ശേഷിച്ചിരുന്ന മണല്‍തീരവും കടലെടുത്തു.... സന്ദര്‍ശകര്‍ക്ക് കടലില്‍ ഇറങ്ങാന്‍ അനുവാദമില്ല

10 JULY 2022 06:57 AM IST
മലയാളി വാര്‍ത്ത

കാലവര്‍ഷക്കുതിപ്പില്‍ കലിതുള്ളി കടല്‍..... കാലവര്‍ഷം കനത്തതോടെ ചെറായി ബീച്ചില്‍ ശേഷിച്ചിരുന്ന മണല്‍തീരവും കടലെടുത്തു.... സന്ദര്‍ശകര്‍ക്ക് കടലില്‍ ഇറങ്ങാന്‍ അനുവാദമില്ല

. ബീച്ചിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇപ്പോള്‍ വാക്ക് വേയില്‍ നിന്നും കടല്‍ കണ്ട് മടങ്ങേണ്ടിവരും. കടലാണെങ്കില്‍ കാലവര്‍ഷക്കുതിപ്പില്‍ കലിതുള്ളി നില്‍ക്കുകയാണ്.

 


വര്‍ഷകാലം തുടങ്ങുന്നതിനു മുന്പ് വാക്ക്വേയുടെ താഴെ പാകിയിട്ടുള്ള കരിങ്കല്ലുകള്‍ ഭൂരിഭാഗവും മണല്‍ മൂടി കിടക്കുകയായിരുന്നു. തൊട്ട് താഴയും മണല്‍ പരപ്പ് സമൃദ്ധമായിരുന്നു. എന്നാല്‍ മഴ ശക്തമായതിനൊപ്പം തിരകളും ശക്തമായതോടെയാണ് മണല്‍ മുഴവന്‍ കടല്‍ കവര്‍ന്നത്.

കടല്‍ ക്ഷോഭിച്ചിരിക്കുന്നതിനാല്‍ സന്ദര്‍ശകര്‍ക്ക് കടലില്‍ ഇറങ്ങാന്‍ അനുവാദമില്ല. ഇറങ്ങാന്‍ ശ്രമിക്കുന്നവരെ ലൈഫ് ഗാര്‍ഡുകള്‍ തടയുന്നുണ്ട്.

 




വര്‍ഷകാലത്ത് ബീച്ചിലെ മണല്‍ മുഴുവന്‍ ഒലിച്ചുപോകുന്നത് പതിവായ ഒരു പ്രതിഭാസമാണെങ്കിലും ചെറായി ബീച്ചിനെ സംബന്ധിച്ചിടത്തോളം ഇത് വാക് വേയുടെ ബലക്ഷയത്തിനു കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

500 മീറ്റര്‍ നീളമുള്ള വാക് വേയുടെ വടക്ക് ഭാഗത്ത് പുലിമുട്ട് സ്ഥാപിച്ചാല്‍ ഇത് വാക്വേയുടെ സംരക്ഷണത്തിനും മണല്‍ അടിഞ്ഞ് തീരം രൂപപ്പെടാനും ഉപകാരപ്രദമാകുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (8 minutes ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (9 minutes ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (15 minutes ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (21 minutes ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (29 minutes ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (34 minutes ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (45 minutes ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (57 minutes ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (1 hour ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (1 hour ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (1 hour ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (1 hour ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (2 hours ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (2 hours ago)

Malayali Vartha Recommends