പത്തനംതിട്ടയില്‍ വ്യാജമദ്യവേട്ടയ്ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥന് കുത്തേറ്റു

പത്തനംതിട്ടയില്‍ വ്യാജമദ്യവേട്ടയ്ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥന് കുത്തേറ്റു. കോന്നി എക്‌സൈസ് ഡിവിഷനിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ബിനു രാജിനാണ് പരുക്ക്. മദ്യവില്‍പനക്കാരന്‍ അച്ചന്‍കുഞ്ഞിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha