വിശാല ഹുന്ദു ഐക്യം ചിലരുടെ സ്വാര്‍ഥതാത്പര്യങ്ങള്‍ക്കെന്ന് എന്‍എസ്എസ്

വിശാല ഹിന്ദു ഐക്യത്തെ രൂക്ഷമായി വിമര്‍ശിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ രംഗത്ത്. ചിലരുടെ സ്വാര്‍ഥതാത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് വിശാല ഹിന്ദു ഐക്യമെന്ന ആശയം പ്രചരിപ്പിക്കുന്നത്. എന്‍എസ്എസിനു രാഷ്ട്രീയമില്ലെന്നും സമദൂര നിലപാടുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. പെരുന്നയില്‍ നായര്‍ മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha