സുകുമാരന്‍നായര്‍ കാടടച്ച് വെടിവയ്ക്കുന്നുവെന്നു വെള്ളാപ്പള്ളി

വിശാല ഹിന്ദു ഐക്യത്തെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍ക്കു മറുപടിയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. സുകുമാരന്‍നായര്‍ കാര്യമറിയാതെ കാടടച്ച് വെടിവയ്ക്കുകയാണ്. ആര്‍.ശങ്കര്‍-മന്നത്ത് പദ്‌നനാഭന്‍ ഐക്യം കള്ളം ഒളിപ്പിക്കാന്‍ വേണ്ടിയായിരുന്നോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.
കാലം കഴിയുമ്പോള്‍ സുകുമാരന്‍ നായര്‍ക്ക് ഇന്നു പറഞ്ഞതു മാറ്റിപറയേണ്ടി വരും. വിശാല ഹിന്ദു ഐക്യത്തിന്റെ ഭാഗമായി സുകുമാരന്‍ നായര്‍ എന്തിനു വന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha