സ്വര്‍ണ ബിസിനസ് തട്ടിപ്പ്: പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് സ്വര്‍ണ ബിസിനസ് തട്ടിപ്പ് നടത്തിയ കേസിലെ പ്രധാനപ്രതി കരിപ്പൂരില്‍ പിടിയില്‍. ഗ്ലോബല്‍ ട്രേഡേഴ്‌സ് സൊലൂഷ്യന്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരന്‍ ഹസ്സനാണ് പിടിയിലായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. സംസ്ഥാനത്ത് അയ്യായിരത്തോളം നിക്ഷേപകളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിച്ചെന്നാണ് കേസ്. സ്വര്‍ണ ബിസിനസില്‍ നിക്ഷേപം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha