പിണറായിയുടെ ബിജെപി വിരോധം അവസരവാദമെന്ന് മുഖ്യമന്ത്രി

സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ ആര്‍എസ്എസ്-ബിജെപി വിരോധം അവസരവാദമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 1977 ല്‍ ജനസംഘത്തോടൊപ്പം നിന്ന പാര്‍ട്ടിയാണ് സിപിഎം. ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നുളള സിപിഎം നിലപാട് സ്വാഗതാര്‍ഹമാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha