രാഷ്ട്രീയ സാഹചര്യം മാറിയെന്നു കോടിയേരി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്നു വ്യത്യസ്ത രാഷ്ട്രീയ സാഹചര്യമാണ് ഇത്തവണ സംസ്ഥാനത്തെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ട് ബിജെപിക്ക് ഇത്തവണ കിട്ടില്ലെന്നും കോടിയേരി പറഞ്ഞു. എസ്എന്‍ഡിപി യോഗം സിപിഎമ്മിനെതിരെ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല.
ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മാത്രമാണ് നിലപാടെടുത്തത്. എന്നാല്‍ വളരെക്കുറിച്ചു ആളുകള്‍ മാത്രമാണ് വെള്ളാപ്പള്ളിയുടെ കൂടെയുള്ളതെന്നും കോടിയേരി പറഞ്ഞു. രാഷ്ട്രീയത്തില്‍ ഇടപെടില്ലെന്ന എന്‍എസ്എസ് നിലപാട് സ്വീകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha