Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും

  കുറ്റബോധം ലവലേശം പോലും പ്രകടിപ്പിക്കാതെ... ഊരൂട്ടമ്പലം ഇരട്ടക്കൊലപാതക കേസിലെ പ്രതി മാഹിന്‍ കണ്ണുമായി അന്വേഷണ സംഘം തമിഴ്‌നാട്ടിലെത്തി തെളിവെടുത്തു....

09 DECEMBER 2022 11:37 AM IST
മലയാളി വാര്‍ത്ത

കുറ്റബോധം ലവലേശം പോലും പ്രകടിപ്പിക്കാതെ... ചെയ്ത കൃത്യത്തില്‍ കുറ്റബോധം ലവലേശം പോലും പ്രകടിപ്പിക്കാതെ... ഊരൂട്ടമ്പലം ഇരട്ടക്കൊലപാതക കേസിലെ പ്രതി മാഹിന്‍ കണ്ണുമായി അന്വേഷണ സംഘം തമിഴ്‌നാട്ടിലെത്തി തെളിവെടുത്തു....

 

എങ്ങനെയാണ് കൊല നടത്തിയതെന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്. പി ജോണ്‍സണിന്റെ ചോദ്യത്തിന് 'സാറിനെ തള്ളിയിട്ട് കാണിക്കണോ' എന്നായിരുന്നു മാഹിന്‍ കണ്ണ് മറുപടി നല്‍കിയത്.



കന്യാകുമാരി ജില്ലയിലെ വള്ളവിളയ്ക്കടുത്ത് ആളിലാത്തുറ എന്ന സ്ഥലത്താണ് തെളിവെടുപ്പ് നടത്തിയത്. ചെയ്ത കൃത്യത്തില്‍ കുറ്റബോധം ലവലേശം പോലും പ്രകടിപ്പിക്കാതെയായിരുന്നു പ്രതിയുടെ ചേഷ്ടകള്‍ മുഴുവനും.


ഊരൂട്ടമ്പലം സ്വദേശിനി ദിവ്യയെയും (23), മകള്‍ ഗൗരിയെയും (2) കടലിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതെങ്ങനെയാണെന്ന് മാഹിന്‍കണ്ണ് കാണിച്ചു കൊടുത്തു.2011 ഓഗസ്റ്റ് 18ന് രാത്രി 9 മണിയോടെയാണ് കൃത്യം ചെയ്തതെന്ന് മൊഴി നല്‍കി.



ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്. പി ജോണ്‍സണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉച്ചയ്ക്ക് പന്ത്രണ്ടോടെ പ്രതിയുമായെത്തിയത്. ഊരൂട്ടമ്പലത്തെ വീട്ടില്‍ നിന്നാണ് ദിവ്യയെയും മകളെയും ആളില്ലാത്തുറയിലെത്തിച്ചത് ആളൊഴിഞ്ഞ തീരത്തുവച്ച് ഇരുവര്‍ക്കിമിടയില്‍ തര്‍ക്കമുണ്ടായി.

പ്രകോപിതനായ പ്രതി ദിവ്യയെ ആദ്യം കടലിലേക്ക് തള്ളിയിട്ടു. പിന്നാലെ കുഞ്ഞിനെ എടുത്തെറിഞ്ഞു. ഇരുവരും കടലില്‍ മുങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമാണ് മാഹീന്‍ തിരികെ പോയത്.



തെളിവെടുപ്പിന് ശേഷം വൈകുന്നേരം ആറോടെ പൊലീസ് സംഘം പ്രതിയുമായി മടങ്ങി. മാഹിന്‍ കണ്ണിനെ 13ന് കോടതിയില്‍ ഹാജരാക്കും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസിൽ വീണ ടി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും....  (18 minutes ago)

ഇരട്ട ഗോളുമായി തിളങ്ങിയ എർലിങ് ഹാളണ്ടിന്റെ മികവിൽ ഇറാഖിനെ കീഴടക്കി നോർവെ...  (29 minutes ago)

സങ്കടമടക്കാനാവാതെ.... കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് 43-കാരനായ അധ്യാപകൻ മരിച്ചു...  (53 minutes ago)

പ്രശസ്ത ധ്യാനഗുരുവും മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകൾ നൽകിയ രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിസി അന്തരിച്ചു  (1 hour ago)

ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ  (1 hour ago)

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (6 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (7 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (7 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (7 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (8 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (8 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (10 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (11 hours ago)

10 കോടിയിലധികം രൂപയുടെ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു; തൂഫാന്‍ വാരിയറായി താരങ്ങളും  (11 hours ago)

അമേരിക്കയുമായി ഒപ്പുവെച്ച പുതിയ സമാധാന ധാരണകളെത്തുടർന്ന് ഇറാന്റെ എണ്ണക്കപ്പലുകളും മറ്റ് ചരക്കുകപ്പലുകളും സർവീസ് പുനരാരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു  (11 hours ago)

Malayali Vartha Recommends