77 കോടിയുടെ അധിക വരുമാനവുമായി കെ.എസ്.ആര്‍.ടി.സി

സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പടുത്തിയതിലൂടെ കെ.എസ്.ആര്‍.ടി.സിക്ക് പ്രതിവര്‍ഷം 77 കോടിയുടെഅധിക വരുമാനം ലഭിച്ചെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
ടിക്കററില്‍ അധികമായി ഒരു രൂപ ഏര്‍പ്പെടുത്തിയാണ് സെസ് പിരിക്കുന്നത്. നഷ്ടങ്ങളുടെ കണക്ക് മാത്രം പറയുന്ന കെ.എസ്.ആര്‍.ടി.സിക്ക് ഇതൊരു ആശ്വാസമാകും. ഇന്‍ഷ്വറന്‍സ് തുകയും ധനസഹായവും ഇനിമുതല്‍ കൃത്യമായി നല്‍കുമെന്നും മന്ത്രി അറിയിച്ചു. കെ.എസ്.ആര്‍.ടി.സി ബസില്‍ സഞ്ചരിക്കവെ അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കികൊണ്ട് സംസാരിക്കുകയിരുന്നു മന്ത്രി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha