സരിത ആലുവയിലെ ഫ്‌ളാറ്റിലേക്ക് താമസം മാറ്റി

സോളാര്‍ വിവാദ നായിക സരിത എസ്. നായര്‍ ആലുവയിലെ ഫ് ളാറ്റിലേക്ക് താമസം മാറ്റി. ഹൈക്കോടതിയിലും സോളാര്‍ കമ്മിഷനിലും മറ്റുമായി നടക്കുന്ന കേസുകളുടെ പശ്ചാത്തലത്തിലാണ് ആലുവയിലേക്ക് താമസം മാറ്റിയത്.
നഗരസഭയിലെ കോണ്‍ട്രാക്ടറും കോണ്‍ഗ്രസില്‍ \'എ\' ഗ്രൂപ്പുകാരനുമായ ആളുടേതാണ് ഫ് ളാറ്റ്. ഇതേ സമുച്ചയത്തിലാണ് ജോസ് തെറ്റയില്‍ എം.എല്‍.എ.യുമായി ബന്ധപ്പെട്ട ലൈംഗിക വിവാദമുണ്ടായതും.
ചെമ്പകശ്ശേരി കടവിനു സമീപത്തെ ഫ് ളാറ്റിന്റെ ആറാം നിലയിലാണ് സരിതയുടെ അപ്പാര്‍ട്ട്‌മെന്റ്. ആലുവയിലെ രണ്ട് അഭിഭാഷകര്‍ മുഖേനയാണ് ഫ് ളാറ്റെടുത്തത്.
മുന്‍ നഗരസഭാ കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ താമസക്കാരന്‍ ഉള്‍പ്പെടെ നിരവധി ഉന്നതര്‍ കുടുംബസമേതം താമസിക്കുന്ന ഫ് ളാറ്റില്‍ വിവാദ നായികക്ക് താമസിക്കാന്‍ സൗകര്യം നല്‍കിയതില്‍ ചില താമസക്കാരില്‍ പ്രതിഷേധമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha