Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

ഞങ്ങൾക്ക് വായ്‌പ്പാ തന്നു സഹായിക്കണം...ട്രേഡ് യൂണിയനെ പ്രീതിപ്പെടുത്താൻ സ്‌മാർട്ട് മീറ്റർ വേണ്ട....എന്നാൽ, വായ്പയും 20,000 കോടിയുടെ വൈദ്യുതി നവീകരണ പദ്ധതിയും വേണം....മൂന്ന് മാസം സാവകാശം തേടി വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയെ, കൊണ്ട് കേന്ദ്രത്തിന് കത്തെഴുതി...

29 JULY 2023 11:41 AM IST
മലയാളി വാര്‍ത്ത

ഇതൊക്കെ കുറച്ചു ഓവറല്ലേ എണ്ണവും കേന്ദ്രം ചോദിക്കുക... പറഞ്ഞിട്ടില്ല പദ്ധതി വേണ്ട..പക്ഷെ ഞങ്ങൾക്ക് വായ്‌പ്പാ തന്നു സഹായിക്കണം , എന്നാണ് നമ്മുടെ കേരളം ആവശ്യപെടുന്നത്. ട്രേഡ് യൂണിയനെ പ്രീതിപ്പെടുത്താൻ സ്‌മാർട്ട് മീറ്റർ വേണ്ട. എന്നാൽ, വായ്പയും 20,000 കോടിയുടെ വൈദ്യുതി നവീകരണ പദ്ധതിയും വേണം താനും. ആകെക്കുഴഞ്ഞ സർക്കാർ. ഇനി എന്ത് ചെയ്യണം ഏതു ചെയ്യണം എന്നറിയാതെ കൺഫ്യുസണിൽ ആണ്, കേന്ദ്രവുമായി സമവായത്തിന് പാഴ് ശ്രമം തുടങ്ങി.മൂന്ന് മാസം സാവകാശം തേടി വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയെ കൊണ്ട് കേന്ദ്രത്തിന് കത്തെഴുതിച്ചതിന് പിന്നിലെ മനസ്സിലിരുപ്പ് ഇതാണ്. പക്ഷേ സ്‌മാർട്ട് മീറ്റർ സ്വീകരിക്കുന്ന സംസ്ഥാനങ്ങൾക്കേ കേന്ദ്ര സഹായം ലഭിക്കൂ. വേണ്ടെന്ന് വച്ചത് കേരളം മാത്രവും.സ്വകാര്യ ഏജൻസി വഴി പദ്ധതി നടപ്പാക്കുന്ന ടോട്ടക്സ് രീതി മാറ്റിയാൽ വീണ്ടും ആലോചിക്കാമെന്നും അതിന് അനുവദിക്കണമെന്നുമാണ് കത്ത്. സ്‌മാർട്ട് മീറ്ററിനായി വന്ന ടെൻഡറുകൾ വൻതുകയുടേതാണ്.

അത് ഉപഭോക്താക്കൾക്ക് മാസം 100രൂപ അധിക ബാദ്ധ്യതയുണ്ടാക്കും. ഇപ്പോൾ തന്നെ സർചാർജ്ജിന്റെ അധികഭാരമുണ്ട്. കൂടുതൽ ബാദ്ധ്യത ഒഴിവാക്കാനാണ് ടോട്ടക്‌സ് മാതൃക സ്വീകരിക്കാത്തതെന്ന് കത്തിൽ വിശദീകരിക്കുന്നു.ചെലവുകുറഞ്ഞ ബദൽ രീതി അനുവദിക്കണം. വൈദ്യുതി മേഖലയിൽ വൻ പരിഷ്ക്കാരങ്ങൾ സംസ്ഥാനം നടത്തിവരികയാണെന്നുംആണയിട്ടാണ് കേന്ദ്ര ഊർജ്ജ മന്ത്രി ആർ.കെ.സിംഗിന് കത്തെഴുതിയത്. ടോട്ടക്‌സ് മാതൃക മാറ്റി കേരളത്തിന് മാത്രമായി അനുമതി നൽകാൻ സാദ്ധ്യത വിരളമാണ്.കഴിഞ്ഞ ഡിസംബറിൽ സ്മാർട്ട് മീറ്റർ ടെൻഡറിനുള്ള കാലാവധി കഴിഞ്ഞിരുന്നു. കേരളം അപേക്ഷിച്ചത് അനുസരിച്ച് ഈ ജൂൺ 15 വരെ നീട്ടികൊടുത്തിരുന്നു. അതും കഴിഞ്ഞതോടെയാണ് പദ്ധതി ഉപേക്ഷിക്കാൻ തീരുമാനിച്ചത്.വൈദ്യുതി പരിഷ്ക്കാരങ്ങൾ നടപ്പാക്കാൻ ലഭിക്കുന്ന 7500 കോടിയുടെ വായ്പ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിന് താങ്ങാനാകില്ല. ഓണക്കാല പ്രതിസന്ധി മറികടക്കാൻ വായ്പ പോലും ലഭിക്കാത്ത സാഹചര്യമാണ്.

 

ഡിസംബർ വരെ 15,390 കോടിയുടെ വായ്‌പയ്‌ക്കാണ് അനുമതി. ഇന്നലെ 2,000 കോടി കൂടി എടുക്കാൻ തീരുമാനിച്ചതോടെ ഇതിൽ 14,500 കോടിയും കഴിഞ്ഞു. ബാക്കി വെറും 890കോടിയാണ്. തൽക്കാല ആശ്വാസമായി 15,000 കോടിയുടെ സഹായമോ, അഡ്ഹോക് അനുമതിയായി മൊത്ത വരുമാനത്തിന്റെ ഒരുശതമാനം അധിക വായ്പയോ അനുവദിക്കണമെന്ന് കേരളം അപേക്ഷിച്ചെങ്കിലും കേന്ദ്രം പ്രതികരിച്ചിട്ടില്ല. അടുത്ത മന്ത്രിസഭായോഗത്തിൽ ഒാണക്കാലത്തെ സാമ്പത്തിക പ്രതിസന്ധിയിൽ തീരുമാനമെടുത്തേക്കും.സ്‌മാർട്ട് മീറ്റർ ഉപേക്ഷിച്ചാൽ നഷ്ടമാകുന്നത്....

 

വൈദ്യുതി നവീകരണത്തിനുള്ള 20,000കോടി
രണ്ട് ഘട്ടങ്ങളായി 10,475.03 കോടിയും 10,896 കോടിയും.
 ഒാരോ വർഷവും 7500 കോടിയുടെ അധികവായ്പ.മൂന്ന് ലക്ഷം കോടിയുടെ പദ്ധതിരാജ്യമാകെ 3,05,894കോടിയുടെ വൈദ്യുതി നവീകരണമാണ് ആർ.ഡി.എസ്.എസ്.എന്ന റീവാമ്പ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്‌കീമിൽ നടക്കുന്നത്. ഇതിൽ 1.50ലക്ഷം കോടിയും 25 കോടി സ്‌മാർട്ട് മീറ്റർ സ്ഥാപിക്കാനാണ്. സ്‌മാർട്ട് മീറ്റർ നിരാകരിച്ച് വൈദ്യുതി നവീകരണം നടപ്പാക്കാനാകില്ല. ഉപേക്ഷിച്ചാൽ മൊത്തം പദ്ധതിയും നഷ്ടമാകും. ലോക നിലവാരത്തിലുള്ള വൈദ്യുതി വിതരണ സംവിധാനമാണ് ലക്ഷ്യം. കേരളം മുഖം തിരിച്ചാൽ നഷ്ടം ഉപഭോക്താക്കൾക്കാവും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (13 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (36 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (46 minutes ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (52 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (3 hours ago)

Malayali Vartha Recommends