Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

പി ജയരാജനെ ചേർത്ത് പിടിച്ച് ഇ പി ജയരാജൻ....കൊലവിളിയെ ന്യായീകരിച്ചു കൊണ്ടാണ് സഖാവിന്റെ വരവ്....ഭാഷാചാതുര്യത്തിന്റെ ഭാഗമായാണ് മോർച്ചയെ മോർച്ചറിയിലാക്കുമെന്ന് പ്രസംഗിച്ചത്...

29 JULY 2023 01:41 PM IST
മലയാളി വാര്‍ത്ത

എന്തെ ന്യായീകരിച്ചു കൊണ്ട് എത്തിയില്ല എന്ന് ആലോചിച്ചിരിക്കയിരുന്നു. ഇപ്പോഴിതാ സാക്ഷാൽ ഇ പി ജയരാജൻ തന്നെ പി ജയരാജന്റെ മുഖം രക്ഷിക്കാൻ നേരിട്ട് രംഗത്ത് എത്തിയിരിക്കുകയാണ്. പി ജയരാജൻ നടത്തിയ കൊലവിളിയെ ന്യായീകരിച്ചു കൊണ്ടാണ് സഖാവിന്റെ വരവ്. കൈവെട്ടുമെന്നും കൊല്ലുമെന്നും യുവമോർച്ച വെല്ലുവിളിച്ചപ്പോൾ, ഭാഷാചാതുര്യത്തിന്റെ ഭാഗമായാണ് മോർച്ചയെ മോർച്ചറിയിലാക്കുമെന്ന് സിപിഎം സംസ്ഥാനസമിതി അംഗം പി.ജയരാജൻ പ്രസംഗിച്ചതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ഭാഷാഭംഗിക്കു നടത്തിയ പ്രയോഗം മാത്രമാണത്. ആ പ്രസംഗത്തിനു പ്രചാരണം നൽകി അന്തരീക്ഷം കലുഷിതമാക്കാൻ ശ്രമിക്കരുത്.സ്പീക്കർ എ.എൻ.ഷംസീർ നടത്തിയ പ്രസംഗവും ഒരുതരത്തിലും തെറ്റല്ലെന്ന് ഇ.പി.ജയരാജൻ പറഞ്ഞു. ‘‘പ്രധാനമന്ത്രിതന്നെ പരാമർശിച്ച കാര്യങ്ങൾ ഓർമപ്പെടുത്തി ശാസ്ത്ര വളർച്ചയെക്കുറിച്ചു പറയാനാണ് ഷംസീർ ശ്രമിച്ചത്. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയുമാണ് ഷംസീർ പരാമർശിച്ചത്. ഏതെങ്കിലും ദൈവത്തെയോ ജാതിയെയോ മതത്തെയോ ആക്ഷേപിച്ചിട്ടില്ല. മുസ്‌ലിംവിരുദ്ധ മനോഭാവമാണ് ഷംസീറിനെതിരെ തിരിയാൻ സംഘപരിവാറിനെ പ്രേരിപ്പിക്കുന്നത്.’’– ഇ.പി.ജയരാജൻ പറഞ്ഞു.

കോടിയേരിക്ക് ശേഷം സെക്രട്ടറി സ്ഥാനം സ്വപ്നം കണ്ടു, അത് നടക്കാഞ്ഞപ്പോൾ പാർട്ടിയിൽനീരസം കാണിച്ചു, അങ്ങനെ പാർട്ടിയിൽ സ്ഥാനം പോകുമെന്ന് അവസ്ഥ ആയി, അപ്പോൾ മുഖ്യനെ കണ്ടു,മുഖ്യൻ പറഞ്ഞു orഉപദേശിച്ചു പാർട്ടിയിൽ ആത്മാർത്ഥമായി പ്രവർത്തിക്കാൻ ;;അതുകൊണ്ടാണ് ഇങ്ങനൊക്കെ വെപ്രാളപ്പെട്ട് പറയുന്നത് ,അല്ലെ സഖാവേ ??? എന്നാണ് ചോദിക്കാൻ ഉള്ളത് . E P ജയരാജന് പി ജയരാജനെ ഭയമാണ് കാരണം ഇനി എന്തെല്ലാമാണ് വിളിച്ചു പറയുക എന്ന് അറിയില്ലല്ലോ.കാരണം കഴിഞ്ഞ പ്രാവശ്യം റിസോർട്ടിന്റെ കാര്യം പറഞ്ഞ് കുറെ വട്ടം കറക്കിയതാണ്. പുലിയായി കണ്ണൂരില്‍ രണ്ടര പതിറ്റാണ്ട് വാണിരുന്ന പി ജയരാജന്‍ എലിയായി ഒതുക്കപ്പെട്ടശേഷവും ആ പഴയ കമ്യൂണിസ്റ്റ് വീര്യം മനസില്‍ ബാക്കി നില്‍ക്കുകയാണ്. നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിനു നേരെ കയ്യോങ്ങുന്ന യുവമോര്‍ച്ചക്കാരന്റെ സ്ഥാനം മോര്‍ച്ചറിയിലായിരിക്കുമെന്ന് പറയാന്‍ പി ജയരാജന് യാതൊരു മടിയുമില്ല.അതായത് 51 വെട്ടിന് അറ്റുവീഴുകയോ ചിതറി വീഴ്ത്തപ്പെടുകയോ ചെയ്ത ടിപി ചന്ദ്രശേരന്റെയും ജയകൃഷ്ണന്‍മാസ്റ്ററുടെയുമൊക്കെ ദുര്‍ഗതി യുവമോര്‍ച്ചക്കാര്‍ക്കുമേല്‍ ഉണ്ടാകുമെന്നും നടപ്പാക്കുമെന്നും പി ജയരാജന്‍ ഭീഷണി മുഴക്കിയിരിക്കുന്നു. പി ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ കൊലയും വെട്ടും കുത്തുംകൊണ്ട് കണ്ണൂര്‍ എക്കാലവും കലാപഭൂമിയായിരുന്നു.

 

മനുഷ്യക്കുരുതിയില്ലാത്ത ഒരു ദിവസം പോലുമില്ലാത്ത ഭയാനകമായ സാഹചര്യമായിരുന്നു അന്നൊക്കെ വടക്കന്‍ കേരളത്തില്‍.അതുകൊണ്ട് തന്നെ പി ജയരാജൻ പറഞ്ഞതിൽ യാതൊരു അത്ഭുതവുമില്ല. കണ്ണൂര്‍ അടക്കിവാണ ജയരാജന്‍ ഇന്ന് കണ്ണൂരിലെ സിപിഎമ്മില്‍ വട്ടപ്പൂജ്യമാണ്. സംസ്ഥാന കമ്മിറ്റിയില്‍ അംഗമാണെങ്കിലും ജയരാജന് മിണ്ടാന്‍പോലും അവകാശമില്ല. അവിചാരിതമായി വീണുകിട്ട വേദിയില്‍ ജയരാജന്‍ കൊലവിളി നടത്തി പാര്‍ട്ടിയെ വെറുപ്പിക്കുകയും ചെയ്തു. ഇപി ജയരാജന്റെ വിവിദ റിസോര്‍ട്ട് നിര്‍മാണം പൊതുസമൂഹത്തില്‍ പി ജയരാജന്‍ തുറന്നടിച്ചതിന്റെ ക്ഷീണം ഇപ്പോഴും സിപിഎമ്മിന് വല്ലാതെ കുഴയ്ക്കുന്ന സാഹചര്യവുമുണ്ട്.അപ്പോഴാണ് ഇപ്പോൾ പി ജയരാജനെ സപ്പോർട്ട് ചെയ്തു കൊണ്ട് രംഗത്ത് വരുന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (12 minutes ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (35 minutes ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (45 minutes ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (51 minutes ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (1 hour ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (1 hour ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (1 hour ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (1 hour ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (2 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (2 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (2 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (3 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (3 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (3 hours ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (3 hours ago)

Malayali Vartha Recommends