ടിബറ്റില്‍ റിക്ടര്‍ സ്കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തി

5.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ടിബറ്റില്‍ ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി റിപ്പോര്‍ട്ട് ചെയ്തു. പ്രവിശ്യയിലെ ഷിഗാറ്റ്സെ നഗരത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഈ ഭൂകമ്പത്തില്‍ 120-ലധികം പേര് മരിച്ചു.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.41 ന് ഉണ്ടായ ഭൂകമ്പം റിക്ടര്‍ സ്കെയിലില്‍ 5.7 രേഖപ്പെടുത്തിയിട്ടുണ്ട്. ഭൂകമ്പം മൂലമുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും ആഘാതത്തെക്കുറിച്ചും വിവരങ്ങളറിവായിട്ടില്ല
https://www.facebook.com/Malayalivartha
























