Widgets Magazine
24
Jun / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രഞ്ജിത ജി.നായരുടെ മൃതദേഹം ഡി.എന്‍.എ പരിശോധനയില്‍ തിരിച്ചറിഞ്ഞു....മൃതദേഹം നാട്ടിലെത്തിച്ചു... സംസ്‌കാരം വൈകുന്നേരം


നിലമ്പൂരില്‍ തകര്‍പ്പന്‍ വിജയം നേടിയതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറയാനായി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് മണ്ഡല പര്യടനം നടത്തും...


ഖത്തറല്ല, അമേരിക്കക്കുള്ള തിരിച്ചടിയാണ് തങ്ങളുടെ ലക്ഷ്യം... ഖത്തറിലെ അമേരിക്കന്‍ സൈനിക താവളത്തിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ഇറാന്‍ രംഗത്ത്


പാൽ മോഷ്ടിച്ച ജീവനക്കാരൻ പിടിയിൽ..അസി. സ്റ്റോർ കീപ്പർ സുനിൽ കുമാറിനെതിരെ അന്വേഷണം ആരംഭിച്ചു..വിജിലൻസ് ശക്തമായ നടപടികൾക്ക്.. ശ്രീപത്മനാഭ സ്വാമി ക്ഷേത്രം വീണ്ടും വിവാദത്തിൽ..


നിലമ്പൂർ സുൽത്താനായി ഇനി ഷൗക്കത്ത്..19 റൗണ്ട് വോട്ടെണ്ണി കഴിഞ്ഞപ്പോൾ 11005 വോട്ട് ഭൂരിപക്ഷം നേടി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു..ഒരു പതിറ്റാണ്ടിന് ശേഷം നിലമ്പൂര്‍ മണ്ഡലം തിരിച്ചു പിടിച്ചു യുഡിഎഫ്.

അനധികൃത സ്വത്ത് സമ്പാദനം ... വിജിലന്‍സിന് രൂക്ഷ വിമര്‍ശനവും ശകാരവും

24 JUNE 2025 11:39 AM IST
മലയാളി വാര്‍ത്ത

എഡിജിപി എം. ആര്‍. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സിന് രൂക്ഷ വിമര്‍ശനവും ശകാരവും.
കോടതി ജുഡീഷ്യല്‍ അച്ചടക്കവും ഔചിത്യവും പാലിക്കണമെന്ന് ആക്ഷേപത്തില്‍ എഴുതിയതിന് വിജിലന്‍സിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ശകാരിക്കുകയും ചെയ്തു.


വിജിലന്‍സ് പക്കലുള്ള അസ്സല്‍ കൈയ്യൊപ്പുള്ള സാക്ഷി മൊഴികള്‍ അടങ്ങിയ കേസ് ഡയറി ഫയല്‍ വിളിച്ചു വരുത്തി കോടതി പരിശോധിക്കണമെന്ന ഹര്‍ജിയിന്മേലുള്ള സര്‍ക്കാര്‍ ആക്ഷേപത്തിലാണ് സര്‍ക്കാര്‍ കോടതിക്കെതിരെ തിരിഞ്ഞത്. എന്തിനാണ് അപ്രകാരം എഴുതിയതെന്ന വിജിലന്‍സ് കോടതി ജഡ്ജി മനോജിന്റെ ചോദ്യത്തിന് ഉത്തരം നല്‍കാതെ സര്‍ക്കാര്‍ മൗനം പാലിച്ചു.
സര്‍ക്കാരിനു നല്‍കിയ അസ്സല്‍ (ഒറിജിനല്‍) വിജിലന്‍സ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന ഹര്‍ജിയും തള്ളണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യമുന്നയിച്ചു.

അതേസമയം ഹൈക്കോടതി നിയമന ഉത്തരവ് പ്രകാരം പുതിയ വിജിലന്‍സ് ജഡ്ജി മനോജ് ജൂണ്‍ 2 ന് സ്ഥാനമേറ്റിട്ടും സര്‍ക്കാര്‍ സ്ഥിരീകരണ ഉത്തരവ് ഒപ്പിടാത്തതിനാല്‍ നിയമന അംഗീകാര ഉത്തരവ് കാത്ത് ഹര്‍ജി 10 ന് മാറ്റി. സര്‍ക്കാര്‍ സ്ഥിരീകരണ ഉത്തരവ് ലഭ്യമായാല്‍ മാത്രമേ വിജിലന്‍സ് സ്‌പെഷ്യല്‍ കോടതിക്ക് ഉത്തരവ് , വിധിന്യായങ്ങള്‍ എന്നിവ പുറപ്പെടുവിക്കാനാകുകയുള്ളു. സര്‍ക്കാര്‍ ഉത്തരവ് വൈകിപ്പിക്കുന്നത് സര്‍ക്കാരിന് വേണ്ടപ്പെട്ട എഡിജിപിക്കെതിരെ കോടതി ഉത്തരവ് വരുമെന്ന് ഭയന്നാണെന്നും വാദിഭാഗം അഡ്വ. നെയ്യാറ്റിന്‍കര നാഗരാജ് പറഞ്ഞു.

അതേ സമയംഅഡീ. ഡിജിപി എം ആര്‍ അജിത് കുമാറിന്റെ സ്ഥാവര ജംഗമ സ്വത്തുക്കളുടെ മൂല്യ നിര്‍ണ്ണയവും വിപണി മൂല്യവും (മാര്‍ക്കറ്റ് വാല്യു) നടത്താത്തതെ ന്തെന്ന് വിജിലന്‍സിനോട് കോടതി ചോദിച്ചു. അതിനും ഉത്തരം ബോധിപ്പിക്കാതെ സര്‍ക്കാര്‍ കോടതിയില്‍ മൗനം പാലിച്ചു നിന്നു. അതേ സമയം സ്വകാര്യ ഹര്‍ജി അപ്പാടെ തള്ളണമെന്ന സര്‍ക്കാര്‍ ആവശ്യം അപക്വമെന്ന് കോടതി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു.


എം ആര്‍ അജിത് കുമാറിനെ കുറ്റ വിമുക്തനാക്കി ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് തള്ളി കേസെടുക്കണമെന്നാ
വശ്യപ്പെട്ട് അഡ്വ നെയ്യാറ്റിന്‍കര.പി. നാഗരാജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടിക്കിടക്കുന്ന റിസോര്‍ട്ടില്‍ മോഷണം  (2 hours ago)

V S-ന്റെ നില ഗുരുതരം ICU-വിൽ നടക്കുന്നത് മുഖ്യൻ നേരിട്ടെത്തി  (2 hours ago)

രണ്ടായിരം കോടി രൂപയുടെ കരാറിന്  (2 hours ago)

വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി  (3 hours ago)

സെന്‍സെക്സ് ആയിരത്തോളം പോയിന്റ് മുന്നേറി...  (3 hours ago)

ശബരിമല... നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠ ജൂലൈ 13 ന്...  (3 hours ago)

കോടതി ജുഡീഷ്യല്‍ അച്ചടക്കവും ഔചിത്യവും പാലിക്കണമെന്ന് ആക്ഷേപത്തില്‍ എഴുതിയതിന് വിജിലന്‍സിന് കോടതിയുടെ ശകാരം  (3 hours ago)

പൊതു തെരഞ്ഞെടുപ്പുകൾ അനിശ്ചിതമായി നീട്ടി കൊണ്ടുപോകുന്നത് ഗാന്ധിജിയുടെയും നെഹ്റുവിൻ്റെയും ജനാധിപത്യ പാരമ്പര്യത്തിൽ നിന്നുള്ള വ്യതിചലനമാണെന്ന് ആൻ്റണി; ആൻ്റണിയുടെ പ്രസംഗം ഇന്ദിരയുടെ മനംമാറ്റിയെന്ന് കോൺഗ്  (4 hours ago)

പത്തനംതിട്ട പുല്ലാട്ട് വിവേകാനന്ദ സ്‌കൂളില്‍ പൊതുദര്‍ശനശേഷം  (4 hours ago)

യുദ്ധം അവസാനിച്ചു..! 24 മണിക്കൂറിൽ സംഭവിക്കുന്നു കൊട്ടിക്കലാശം ഇറാഖിൽ ബഗ്ദാദിൽ സ്‍ഫോടനം..!  (4 hours ago)

യുദ്ധവിമാനം AIRLIFT ചെയ്യും..!! F 35-നെ കെട്ടിവലിക്കും തിരുഃ വിമാനത്താവളത്തിൽ CISF-ന്റെ അറ്റകൈ പ്രയോഗം  (4 hours ago)

കുവൈത്തിൽ നേരിട്ട ദുരിത ജീവിതം താണ്ടി ജിനു എത്തിയത് ചലനമറ്റ മകന്റെയടുത്ത്; അലറി കരഞ്ഞ ആ അമ്മയെ ആശ്വസിപ്പിക്കാനാകാതെ ചുറ്റുമുള്ളവർ  (4 hours ago)

സാങ്കേതിക തകരാർ കണ്ടെത്തി; എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി  (4 hours ago)

അമേരിക്കന്‍ ക്ലബായ സിയാറ്റിന്‍ സൗണ്ടേഴ്‌സിനെ  (4 hours ago)

സഹോദരന്റെ DNAയുമായി ചേർന്നില്ല..! ഒടുവിൽ നാട്ടിൽ നിന്നും ആ നീക്കം 11-ാം ദിവസം രഞ്ജിത എത്തി  (4 hours ago)

Malayali Vartha Recommends