കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയില്‍ രണ്ടു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു... ഒരാളെ രക്ഷപ്പടുത്തി, മകള്‍ക്കായി തെരച്ചില്‍ തുടരുന്നു

സങ്കടമടക്കാനാവാതെ നിലവിളിച്ച്... കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയില്‍ രണ്ടു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. ഒരാളെ രക്ഷപ്പടുത്തി. മാതാവിനൊപ്പം കുളിക്കാനെത്തിയ കൊടുവള്ളിയില്‍ താമസക്കാരായ പൊന്നാനി സ്വദേശികളായ കുട്ടികളാണ് അപകടത്തില്‍പെട്ടത്.
12 വയസ്സുള്ള മകനെയാണ് നാട്ടുകാര്‍ രക്ഷപ്പെടുത്തിയത്. 10 വയസ്സുള്ള പെണ്‍കുട്ടിക്കായി ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നു.
"
https://www.facebook.com/Malayalivartha