മലപ്പുറം വളാഞ്ചേരി മൂന്നാക്കല്‍ സ്വദേശി അബ്ദു റഷീദ് അബൂദബിയില്‍ നിര്യാതനായി...

മലപ്പുറം വളാഞ്ചേരി മൂന്നാക്കല്‍ സ്വദേശി അബ്ദു റഷീദ് (54) അബൂദബിയില്‍ നിര്യാതനായി. അബൂദബി എന്‍.എം.സി റോയല്‍ ആശുപത്രിയിലായിരുന്നു മരണം. അബൂദബി സ്വകാര്യ ട്രേഡിങ് കമ്പനിയിലെ പി.ആര്‍.ഒ ജീവനക്കാരനായിരുന്നു.
പിതാവ്: പരേതരായ അബ്ദുല്‍ഹമീദ്. മാതാവ്: അലീമ. ഭാര്യ: സലീന. മക്കള്‍: അലീമ റെസിലിന്‍, ഫാത്തിമ റിയ, ഫാത്തിമ രിത. നടപടികള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോയി. ശനിയാഴ്ച മൂന്നാക്കല്‍ ജുമാഅത്ത് പള്ളിയില്‍ ഖബറടക്കം നടക്കും
https://www.facebook.com/Malayalivartha