കയ്പമംഗലം എംഡിഎംഎ കേസ്... നൈജീരിയൻ പൗരന്മാരടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്

കയ്പമംഗലം എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് നൈജീരിയൻ പൗരന്മാരടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. നൈജീരിയക്കാരായ രണ്ട് പേരും, നാഗാലാൻഡ് സ്വദേശിയായ ഒരു സ്ത്രീയുമാണ് തിരുപ്പൂരിൽ നിന്ന് പിടിയിലായത്.
കഴിഞ്ഞ ദിവസം എംഡിഎംഎയുമായി കയ്പമംഗലത്ത് നിന്ന് പിടികൂടിയ മിൻഷാദ്, ഷജിൽ എന്നിവർക്ക് വില്പനക്കായി എംഡിഎംഎ നൽകിയത് ഇവരാണെന്ന് പൊലീസ് .
https://www.facebook.com/Malayalivartha
























