സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

രാജ്യത്തെ ദശലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ കാത്തിരിപ്പിന് വിരാമമിട്ട് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഇത്തവണ ഏകദേശം 25 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതി ഫലത്തിനായി കാത്തിരുന്നത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ (CBSE) ഔദ്യോഗിക വെബ്‌സൈറ്റുകള്‍ വഴി ഫലം ഇപ്പോള്‍ ലഭ്യമാണ്.
വിദ്യാര്‍ഥികള്‍ക്ക് വേഗത്തില്‍ ഫലം അറിയുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് ബോര്‍ഡ് ഒരുക്കിയിരിക്കുന്നത്. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbse.gov.in, results.cbse.nic.in എന്നിവയ്ക്ക് പുറമേ, ഡിജിലോക്കര്‍ , ഉമാംഗ് ആപ്പ് എന്നിവ വഴിയും ഫലം പരിശോധിക്കാവുന്നതാണ്.
"
https://www.facebook.com/Malayalivartha
























