Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പ്രവാസിയുടെ രഹസ്യ വിവാഹങ്ങൾ വിമാനത്താവളത്തിൽ പരസ്യമായി; യുവാവിനെ സ്വന്തമാക്കാൻ മൂന്ന് യുവതികളുടെ പിടിവലി, വീഡിയോ വൈറൽ...


ചാല സ്വർണക്കവർച്ച: ബിസിനസ് കുടിപ്പക തീർക്കാൻ നൽകിയ ക്വട്ടേഷൻ; മുഖ്യ ആസൂത്രകൻ ഉൾപ്പെടെ അഞ്ച് പേർ വയനാട്ടിൽ പിടിയിൽ...


പ്രണയവിവാഹ പക: വരനെ കാണാത്തതിനാൽ പിതാവിനെ മർദ്ദിച്ച് കടത്തിക്കൊണ്ടുപോയി; കൊല്ലത്ത് 4 പേർ അറസ്റ്റിൽ...


ഇരിക്കൂർ പഞ്ചായത്തിൽ ആശങ്ക പടരുന്നു; കാക്കകൾക്ക് പിന്നാലെ വളർത്തുകോഴികളും ചത്തൊടുങ്ങിയതോടെ അടിയന്തര പരിശോധന


നാടിനെ നടുക്കിയ കൊലപാതകം..ആയുധവുമായെത്തി ക്രൂരകൃത്യം..ട്രയൽ റൂമിലെ തർക്കത്തിന് പിന്നാലെ പൊലിഞ്ഞത് 18കാരിയുടെ ജീവൻ..പ്രതിക്കായി വലവിരിച്ച് പൊലീസ്..

ആർഎസ്എസ് പോഷകസംഘടനയായ ബാലഗോകുലം കുട്ടികൾക്കായി പുറത്തിറക്കുന്ന 'മയിൽപ്പീലി' മാസികയുടെ 'യങ് സ്കോളർ' പരീക്ഷയ്ക്ക് പൊതുവിദ്യാലയങ്ങളിൽ അനുമതി നൽകിയ നടപടി; പിഞ്ചുമനസ്സുകളിൽ വർഗീയവിഷം കുത്തിവെക്കാനുള്ള ഗൂഢലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

15 NOVEMBER 2026 03:06 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തുന്നുവെന്ന ആരോപണം; 115 വിദേശ പ്രതിനിധികൾക്ക് കേന്ദ്ര സർക്കാർ അവസാന നിമിഷം വിസ നിഷേധിച്ച സംഭവം ; ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധവും അസഹിഷ്ണുതാപരവുമായ സമീപനമാണ് വ്യക്തമാക്കുന്നതെന്ന് കെ.സി. വേണുഗോപാൽ എംപി

എൽപിഎസ്ടി സമരപ്പന്തൽ രാത്രിയുടെ മറവിൽ പൊളിച്ചുനീക്കി; പോലീസിനെതിരെ എ ഐ വൈ എഫ്; സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി

മാനേജ്‌മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി അട്ടിമറി; ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രധാന ആരോപണങ്ങളിലൊന്ന് ഹിമാചൽ പ്രദേശ് യൂണിറ്റിന് 14.5 രൂപയ്ക്ക് ഓഫർ ചെയ്ത കരാർ പിന്നീടവർ 12.5 രൂപയായി കുറച്ചു എന്നതാണ്;ഇത് തെറ്റാണ്; പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ

ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...

കേരളത്തിലെ പൊതുവിദ്യാലയങ്ങളെ സംഘപരിവാറിന്റെ പരീക്ഷണശാലകളാക്കി മാറ്റാൻ യുഡിഎഫ് സർക്കാരും വിദ്യാഭ്യാസ വകുപ്പും കൂട്ടുനിൽക്കുന്നത് അത്യന്തം അപകടകരമായ നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;-


ആർഎസ്എസ് പോഷകസംഘടനയായ ബാലഗോകുലം കുട്ടികൾക്കായി പുറത്തിറക്കുന്ന 'മയിൽപ്പീലി' മാസികയുടെ 'യങ് സ്കോളർ' പരീക്ഷയ്ക്ക് പൊതുവിദ്യാലയങ്ങളിൽ അനുമതി നൽകിയ നടപടി, പിഞ്ചുമനസ്സുകളിൽ വർഗീയവിഷം കുത്തിവെക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണ്.

ആർഎസ്എസിന്റെ അധ്യാപക സംഘടനയായ ദേശീയ അധ്യാപക പരിഷത്തിന്റെ ജനറൽ സെക്രട്ടറി ടി അനൂപ് കുമാറിന്റെ അപേക്ഷയിന്മേലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതിനുള്ള അനുമതി നൽകിയിരിക്കുന്നത്.
​

ഇതേ വ്യക്തിയെ തന്നെയാണ് കഴിഞ്ഞ ദിവസം സംസ്ഥാന സ്കൂൾ കരിക്കുലം കമ്മിറ്റിയിലേക്ക് യുഡിഎഫ് സർക്കാർ നോമിനേറ്റ് ചെയ്തത് എന്നതും ഇതിനോട് ചേർത്തുവായിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ മന്ത്രിയുടെയും സർക്കാരിന്റെയും അറിവോടെയാണ് ഈ നഗ്നമായ സംഘപരിവാർ പ്രീണനം നടക്കുന്നത് എന്നത് വ്യക്തമാണ്.

2017-ലാണ് മയിൽപ്പീലി ഈ പരീക്ഷ ആരംഭിച്ചത്. എന്നാൽ കഴിഞ്ഞ പത്തുവർഷക്കാലം ഇത്തരം വർഗീയ അജണ്ടകൾക്ക് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ യാതൊരു ഇടവും നൽകിയിരുന്നില്ല. നമ്മുടെ കുഞ്ഞുങ്ങളെ വർഗീയതയുടെ പരീക്ഷണവസ്തുക്കളാക്കാൻ അനുവദിക്കില്ല എന്ന ആ ഉറച്ച ജാഗ്രതയാണ് യുഡിഎഫ് സർക്കാർ ഇപ്പോൾ കാറ്റിൽപ്പറത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യലഹരിയില്‍ രണ്ടുവയസുകാരിയെ നിലത്തടിച്ചുകൊലപ്പെടുത്തി  (10 minutes ago)

‘സ്പർശം’ എന്ന പേരിൽ പുതിയ പദ്ധതി ; കുട്ടികളുടെ മാനസികാരോഗ്യത്തിന് കൂടുതൽ പ്രാധാന്യം; ആവശ്യമായ പിന്തുണയും പരിചരണവും ഉറപ്പാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (13 minutes ago)

ഗവേഷണങ്ങൾ കേവലം പഠനങ്ങളായി മാത്രം ഒതുങ്ങരുത് ; സാധാരണക്കാരുടെ ജീവിതത്തിലേക്ക് പകർത്തപ്പെട്ടാൽ മാത്രമേ അവയ്ക്ക് അർത്ഥമുണ്ടാകൂവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (16 minutes ago)

ആർഎസ്എസ് പോഷകസംഘടനയായ ബാലഗോകുലം കുട്ടികൾക്കായി പുറത്തിറക്കുന്ന 'മയിൽപ്പീലി' മാസികയുടെ 'യങ് സ്കോളർ' പരീക്ഷയ്ക്ക് പൊതുവിദ്യാലയങ്ങളിൽ അനുമതി നൽകിയ നടപടി; പിഞ്ചുമനസ്സുകളിൽ വർഗീയവിഷം കുത്തിവെക്കാനുള്ള ഗൂഢ  (20 minutes ago)

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഫോൺ ചോർത്തുന്നുവെന്ന ആരോപണം; 115 വിദേശ പ്രതിനിധികൾക്ക് കേന്ദ്ര സർക്കാർ അവസാന നിമിഷം വിസ നിഷേധിച്ച സംഭവം ; ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധവും അസഹിഷ്ണുതാപരവുമായ സമീപനമാ  (23 minutes ago)

ബാലഗോകുലത്തിന്റെ 'മയില്‍പ്പീലി' മാസികയുടെ 'യങ്‌ സ്‌കോളര്‍' പരീക്ഷയ്‌ക്ക്‌ പൊതുവിദ്യാലയങ്ങള്‍ തുറന്നു നല്‍കിയ സംഭവം; സംഘപരിവാര്‍ താല്‍പര്യം നടത്തിക്കൊടുക്കുന്നവരായി യു.ഡി.എഫ്‌ സര്‍ക്കാര്‍ മാറിയെന്നതിന്  (25 minutes ago)

രാജസ്ഥാന്‍ റെയില്‍വേ ട്രാക്ക് സ്‌ഫോടനത്തില്‍ പഞ്ചാബില്‍ രണ്ടുപേര്‍ പിടിയില്‍  (56 minutes ago)

മലയാളത്തിലെ ആദ്യ അക സിനിമ 'വാഗ്ദത്തഭൂമി' അബുദാബി അല്‍ മൊമോറ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്  (1 hour ago)

സിബിഎല്‍ ആറാം സീസണ്‍ പത്താം മത്സരം; കായംകുളത്ത് വിജയം ആവര്‍ത്തിച്ച് യുബിസി കൈനകരി എഫ് സി തുഴഞ്ഞ വീയപുരം ചാമ്പ്യന്‍മാര്‍  (1 hour ago)

പ്രവാസിയുടെ രഹസ്യ വിവാഹങ്ങൾ വിമാനത്താവളത്തിൽ പരസ്യമായി; യുവാവിനെ സ്വന്തമാക്കാൻ മൂന്ന് യുവതികളുടെ പിടിവലി, വീഡിയോ വൈറൽ...  (1 hour ago)

ധ്യാനും റോഷന്‍ രാജും ഷഹീനും ഒന്നിക്കുന്ന കോമഡി ഫാമിലി എന്റര്‍ടെയ്‌നര്‍ 'തേവര്‍'  (1 hour ago)

ചാല സ്വർണക്കവർച്ച: ബിസിനസ് കുടിപ്പക തീർക്കാൻ നൽകിയ ക്വട്ടേഷൻ; മുഖ്യ ആസൂത്രകൻ ഉൾപ്പെടെ അഞ്ച് പേർ വയനാട്ടിൽ പിടിയിൽ...  (1 hour ago)

പ്രണയവിവാഹ പക: വരനെ കാണാത്തതിനാൽ പിതാവിനെ മർദ്ദിച്ച് കടത്തിക്കൊണ്ടുപോയി; കൊല്ലത്ത് 4 പേർ അറസ്റ്റിൽ...  (1 hour ago)

ഇരിക്കൂർ പഞ്ചായത്തിൽ ആശങ്ക പടരുന്നു; കാക്കകൾക്ക് പിന്നാലെ വളർത്തുകോഴികളും ചത്തൊടുങ്ങിയതോടെ അടിയന്തര പരിശോധന  (1 hour ago)

സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എം.വി. ഗോവിന്ദന്‍  (1 hour ago)

Malayali Vartha Recommends