സന്ത്വനമേകാന്‍ മുഖ്യമന്ത്രിയുമെത്തി

അകാലത്തില്‍ പൊലിഞ്ഞ കലാകാരന്‍ കലാഭവന്‍ മണിയുടെ കുടുംബത്തിലേക്ക് ആശ്വാസവാക്കുകളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തി.
കുടുംബാംഗങ്ങള്‍ക്കൊപ്പം അല്‍പസമയം ചെലവഴിച്ച മുഖ്യമന്ത്രി മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വേഗത്തിലാക്കുന്നതിനു നടപടിയുണ്ടാകുമെന്ന് കുടുംബാംഗങ്ങള്‍ക്ക് ഉറപ്പ് നല്‍കി.
മണി മരിച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും ഇപ്പോഴും ആത്മഹത്യയോ കൊലപാതകമോ എന്നു ഉറപ്പിച്ച് പറയാന്‍ പോലീസിനാകുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha