Widgets Magazine 

12
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


17-കാരന്റെ അച്ഛൻ ജഡ്ജി കുപ്പായമണിഞ്ഞ് ഇന്ന് കോടതിയിൽ..! ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും..പരിഗണിക്കുക വാഹനാപകടക്കേസുകൾ..ഭദ്രകീർത്ത ഹൈക്കോടതിയിൽ..


എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ പോലീസ് പൊളിച്ചു നീക്കിയ സമരപ്പന്തൽ പുന:സ്ഥാപിച്ച് ഡിവൈഎഫ്‌ഐ.... സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.സമരം തുടരുമെന്ന് സമരസമിതി നേതാക്കൾ


കാലാവസ്ഥാ വ്യതിയാനം കൊവിഡിനേക്കാൾ വിനാശകരം; ആഗോള ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ച് യു.എൻ; ബംഗാൾ ഉൾക്കടലിൽ വരും ദിവസങ്ങളിൽ പുതിയ ന്യൂനമർദ്ദവും...


ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; 'എല്ലാവരുമായും പ്രശ്നമെന്ന്' സുഹൃത്തിനോട് വെളിപ്പെടുത്തൽ...


ചക്രവാതചുഴി നിലനില്‍ക്കുന്നു.. 24 മണിക്കൂറിനുള്ളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത.. നവംബര്‍ 13-മുതൽ കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..

ജൂവലറി തുറന്നിട്ട് 15 ദിവസംമാത്രം; തനിഷ്‌ക് ജൂവലറി ഷോറൂമില്‍ നിന്ന് 500 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് കള്ളന്മാര്‍

12 NOVEMBER 2026 02:55 PM IST
മലയാളി വാര്‍ത്ത

More Stories...

പുതിയ വന്ദേഭാരത് എക്സ്പ്രസ് സർവീസ് .... യശ്വന്ത്പുർ–മംഗളൂരു–മഡ്ഗാവ് റൂട്ടിലുള്ള ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 13ന് ഫ്ലാഗ് ഒഫ് ചെയ്യും

മലയാളി സ്ത്രീയെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ പട്രോളിംഗിനിടെ രണ്ട് സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ കാണാതായി, പോലീസും സുരക്ഷാസേനയും സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചു

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഡൽഹിയിൽ നിർമ്മിക്കാൻ കേന്ദ്രസർക്കാർ... യു​ഗേ യു​ഗീൻ ഭാരത് എന്ന പേരിലാണ് മ്യൂസിയം, 3,230 കോടി രൂപ വകയിരുത്തി, ഒരു ലക്ഷത്തിലധികം സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള ​ഗാലറിയായിരിക്കും യു​ഗ് യു​ഗീൻ മ്യൂസിയം.

ലൈഫ്‌ബ്രിഡ്ജ് ഗ്രൂപ്പിന്റെ സീനിയർഷീൽഡിന് ഫിക്കി ഹെൽത്ത്‌കെയർ എക്സലൻസ് പുരസ്‌കാരം

മധുരയിലുള്ള 15 ദിവസം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച് തനിഷ്‌ക് ജൂവലറി ഷോറൂമില്‍ വന്‍ മോഷണം. 500 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായാണ് പ്രാഥമിക വിവരം. കണക്കുകള്‍ പരിശോധിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു. ജൂവലറി ഷോറൂം ഔദ്യോഗികമായി ഉദ്ഘാടനം നടക്കാനിരിക്കന്നതേയുള്ളൂ. ഷോറൂമില്‍ സൂക്ഷിച്ചിരുന്ന മൊത്തം സ്വര്‍ണാഭരണങ്ങളുടെ ഏകദേശം 30 ശതമാനവും മോഷണം പോയതായാണ് പുരത്തുവരുന്ന വിവരം.

വ്യാഴാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് കവര്‍ച്ച നടന്നത്. അന്വേഷണത്തിനായി മൂന്ന് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, മുഖംമൂടി ധരിച്ച തിരിച്ചറിയാത്ത ഒരാള്‍ വ്യാഴാഴ്ച പുലര്‍ച്ചെ പിന്‍വാതിലിലൂടെ ഷോറൂമില്‍ പ്രവേശിച്ച് ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പോലീസും ഫോറന്‍സിക് വിദഗ്ധരും എത്തി പരിശോധനകള്‍ നടത്തിവരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നസ്ലിന്‍ അഹങ്കാരിയാണോയെന്ന് മറ്റുള്ളവരോട് ചോദിക്കണമെന്ന് ജിത്തു മാധവന്‍  (2 minutes ago)

പ്രസവസമയത്ത് 21കാരിയുടെ ഉള്ളില്‍ വെച്ച പഞ്ഞി എടുത്തില്ലെന്ന് പരാതി  (6 minutes ago)

ജൂവലറി തുറന്നിട്ട് 15 ദിവസംമാത്രം; തനിഷ്‌ക് ജൂവലറി ഷോറൂമില്‍ നിന്ന് 500 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് കള്ളന്മാര്‍  (10 minutes ago)

സംസ്ഥാനത്ത് ഇപ്പോള്‍ വൈദ്യുതി പ്രതിസന്ധിയില്ലെന്ന് എ.പി അനില്‍കുമാര്‍  (23 minutes ago)

അണ്ടർ-19 ഏഷ്യാകപ്പിന്റെ സെമിയിൽ ഇന്ത്യയ്‌ക്കെതിരേ 228 റൺസ് വിജയലക്ഷ്യമുയർത്തി അഫ്ഗാനിസ്ഥാൻ  (25 minutes ago)

ടോമിന്‍ തച്ചങ്കരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി  (26 minutes ago)

പുതിയ വന്ദേഭാരത് എക്സ്പ്രസ് സർവീസ് .... യശ്വന്ത്പുർ–മംഗളൂരു–മഡ്ഗാവ് റൂട്ടിലുള്ള ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 13ന് ഫ്ലാഗ് ഒഫ് ചെയ്യും  (40 minutes ago)

ചക്രവാതചുഴി... ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത, ഇന്നു മുതൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടുകൂടി മഴയ്ക്ക് സാധ്യത  (46 minutes ago)

ശബരിമല സ്പെഷ്യൽ സർവീസുകൾക്ക് വിവിധ റൂട്ടുകളിൽ സർവീസ് നടത്തുന്ന 439 ബസുകൾ പിൻവലിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനം  (1 hour ago)

വിജിലൻസിൽ നിന്ന് അനുമതി ... ശബരിമലയിലേക്കുള്ള നെയ്യ് മിൽമയിൽ നിന്ന് തന്നെ വാങ്ങാൻ ദേവസ്വം ബോർഡിൻറെ തീരുമാനം...അയ്യായിരം ലിറ്റർ നെയ്യ് മിൽമ ഇന്ന് ശബരിമലയിലേക്ക് അയക്കും  (2 hours ago)

മകളെ കണ്ട് കൊതിതീരാതെ.... കൺമണിയുടെ 28 ചടങ്ങ് കാണാനാവാതെ... രണ്ടു പേരും മടങ്ങിയത് മക്കളെ കൺ നിറയെ കണ്ട് കൊതിതീരാതെ... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.  (3 hours ago)

മുതിർന്ന സിപിഎം നേതാവും കെ.എസ്.ടി.എ. സ്ഥാപക ജനറൽ സെക്രട്ടറിയുമായ കെ.വി. ദേവദാസ് അന്തരിച്ചു....  (3 hours ago)

  യുഎഇയിലെ ഫുജൈറയിൽ വൻ വാഹനാപകടം... നിരവധി ആളുകൾ മരിച്ചതായി ഫുജൈറ പോലീസ്  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,600 രൂപ  (4 hours ago)

  അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്... രണ്ടാം സെമിഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുത്തു  (4 hours ago)

Malayali Vartha Recommends