Widgets Magazine
23
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയുടെ മൃതദേഹം കൊന്ന് കഷ്ണങ്ങളാക്കിയ നിലയിൽ കണ്ടെത്തി.. ഭാര്യയെയും മകനെയും കാണാനില്ലെന്നും കുടുംബം.. പകരം..അന്വേഷണം തുടങ്ങി..


കൊഴുപ്പ് നീക്കല്‍ ചികിത്സയ്ക്കിടെ ഹൃദയാഘാതമുണ്ടായി വീട്ടമ്മ മരിച്ച സംഭവം..ബന്ധുക്കളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..അനസ്‌തേഷ്യ നല്‍കിയതിലെ പാകപ്പിഴയും, അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിലും വീഴ്ച..


മഹിമ നമ്പ്യാര്‍ക്ക് പറ്റിയത്..അപകടത്തില്‍ മുഖം പൂര്‍ണമായും തകര്‍ന്നു, . 20 ന് മുകളില്‍ സ്റ്റിച്ചുണ്ടായിരുന്നു. മുഖം മൊത്തം കൊളാപ്‌സ് ആയിപ്പോയിരുന്നു...സംവിധായകന്റെ വെളിപ്പെടുത്തൽ..


ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...വരും ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം മഴ വീണ്ടും ശക്തമാകാന്‍ സാധ്യത..


ബോർഡും സർക്കാരും തമ്മിൽ ഭിന്നതയില്ല... ദേവസ്വം ബോർഡും സർക്കാരും ഒരുപോലെ സഹകരിച്ച് ഇപ്രാവശ്യത്തെ ശബരിമല തീർത്ഥാടനം ഭംഗിയാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസി‌ഡന്റ് കെ ജയകുമാർ...

മഹിമ നമ്പ്യാര്‍ക്ക് പറ്റിയത്..അപകടത്തില്‍ മുഖം പൂര്‍ണമായും തകര്‍ന്നു, . 20 ന് മുകളില്‍ സ്റ്റിച്ചുണ്ടായിരുന്നു. മുഖം മൊത്തം കൊളാപ്‌സ് ആയിപ്പോയിരുന്നു...സംവിധായകന്റെ വെളിപ്പെടുത്തൽ..

23 SEPTEMBER 2026 03:50 PM IST
മലയാളി വാര്‍ത്ത

തമിഴ് ചിത്രം മണ്ടാടിയിലൂടെ കയ്യടി നേടുകയാണ് നടി മഹിമ നമ്പ്യാര്‍. സൂരി നായകനായെത്തിയ ചിത്രത്തില്‍ മഹിമയുടെ പ്രകടനവും ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇതിനിടെ മഹിമയെക്കുറിച്ച് ചിത്രത്തിന്റെ സംവിധായകന്‍ മതിമാരന്‍ പുകഴേന്തി പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. അപകടത്തില്‍ മുഖത്ത് പരുക്കേറ്റിട്ടും സെറ്റില്‍ തിരികെയെത്തിയ മഹിമയ്ക്ക് നന്ദി പറയുകയായിരുന്നു സംവിധായകന്‍.
''ഉസിരേ നീ താന്‍ പാട്ടിനെക്കുറിച്ച് പറയുമ്പോള്‍, നിങ്ങള്‍ക്ക് നടന്ന അപകടത്തെക്കുറിച്ച് ആര്‍ക്കും അറിയില്ലെന്ന് തോന്നുന്നു. ഞാന്‍ അതേക്കുറിച്ച് പറയണമെന്ന് വിചാരിക്കുന്നു.

20 ന് മുകളില്‍ സ്റ്റിച്ചുണ്ടായിരുന്നു. മുഖം മൊത്തം കൊളാപ്‌സ് ആയിപ്പോയിരുന്നു. പാട്ട് എടുക്കുന്നതിന്റെ അഞ്ച് ദിവസം മുമ്പ് അവര്‍ക്കൊരു അപകടമുണ്ടായി. മുഖമാകെ തകര്‍ന്നുപോയി. 20 ന് മുകളില്‍ സ്റ്റിച്ചിട്ടിരുന്നു. അവര്‍ എനിക്കൊരു സെല്‍ഫി അയച്ചു തന്നിരുന്നു. നാണമില്ലാതെ ഞാന്‍ ചോദിച്ചത് ഷൂട്ടിങിന് വരുമോ എന്നായിരുന്നു. എനിക്ക് വേറെ വഴിയില്ലായിരുന്നു. പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് ആറാം ദിവസം ഷൂട്ടിങിന് വന്നു. ആ പാട്ടിന് പിന്നില്‍ ഈ ഡെഡിക്കേഷനുണ്ട്. ഞാനത് ഒരിക്കലും മറക്കില്ല'' എന്നാണ് മതിമാരന്‍ പറയുന്നത്.കാര്യസ്ഥനിലൂടെയാണ് മഹിമ സിനിമയിലെത്തുന്നത്.

 

പിന്നീട് തമിഴിലും മലയാളത്തിലുമെല്ലാം നിരവധി സിനിമകളില്‍ നായികയായെത്തി കയ്യടി നേടി.ആര്‍ഡിഎക്‌സിലെ നായിക വേഷം ഏറെ പ്രശംസ നേടിക്കൊടുത്തതാണ്. ജയ് ഗണേഷ് അടക്കമുള്ള മലയാള സിനിമകളില്‍ അഭിനയിച്ചു. സൂരി നായകനായ മണ്ടാടിയാണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.മഹിമയുടെ അപകടത്തെ കുറിച്ച് നടി ഒരിടത്ത് പോലും സംസാരിച്ചിട്ടില്ല. സംവിധായകന്‍ ഇക്കാര്യം വേദിയില്‍ പറയുന്നത് വരെ മഹിമ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് പോലും ഇട്ടിരുന്നില്ല. അത്രയും ഭീകരമായ അപകടം സംഭവിച്ചിട്ടും, കരിയറിലേക്ക് ശക്തമായി തിരിച്ചു വന്ന മഹിമയെ പ്രശംസിക്കുകയാണ് സിനിമ ഇന്റസ്ട്രിയും ആരാധകരും.

മണ്ടാടിയിലെ അഭിനയത്തിന് മഹിമയ്ക്ക് ലഭിക്കുന്ന പ്രശംസ തീർത്തും നടി അർഹിക്കുന്നതാണ്.മഹിമയെ കുറിച്ച് സൂരി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. മണ്ടാടിയിൽ അഭിനയിക്കാനായി നിരവധി നടിമാരെ സമീപിച്ചിരുന്നുവെന്നും എന്നാൽ ആരും തയ്യാറായില്ലെന്നും സൂരി പറയുന്നു."ഈ കഥാപാത്രത്തിന് നിറയെ പേരെ സമീപിച്ചിരുന്നു. പക്ഷേ പലരും പല കാരണങ്ങാൽ ഒഴിഞ്ഞുമാറി. ഓരോരുത്തര്‍ക്കും അവരുടെ ഇഷ്ടങ്ങളുണ്ട്. പലരും വേണ്ടെന്ന് പറഞ്ഞ ആ റോള്‍ കഥ മുഴുവനും കേട്ട ശേഷം, ആ റോളിന്‍റെ വ്യാപ്തി മനസിലാക്കി മഹി ഓക്കെ പറയുകയായിരുന്നു. കഥ എന്താണെന്ന് മാത്രമാണ് അവര്‍ നോക്കിയത്. വാഴ്ത്തുക്കള്‍ മഹി", എന്നായിരുന്നു സൂരിയുടെ വാക്കുകൾ. മണ്ടാടിയുടെ പ്രൊമോഷൻ പരിപാടിയ്ക്കിടെ ആയിരുന്നു സൂരിയുടെ പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംവിധായകൻ ഫ്രെഡറിക് വൈസ്മാന് ആദരവുമായി ഹ്രസ്വചിത്ര മേള; രണ്ട് ചിത്രങ്ങൾ പ്രദർശിപ്പിക്കും...  (9 minutes ago)

മുഖ്യമന്ത്രി അതി സമ്പന്നരുടെ കളിപ്പാവയായി പ്രവർത്തിക്കുന്നു എന്നാണ് വിമർശനം  (15 minutes ago)

വടകര എംഡിഎംഎ കേസില്‍ അധ്യാപികയായ കാവ്യക്ക് ജാമ്യം  (18 minutes ago)

KOLLAM ഭർത്താവിനെയും അച്ഛനെയും നഷ്ടപ്പെട്ടു  (25 minutes ago)

28, 29, 30 തീയതികളിൽ ബാങ്ക് പണിമുടക്ക്.; ജീവനക്കാരുടെ തീരുമാനത്തിൽ കടുത്ത നടപടിയുമായി കേന്ദ്രം  (30 minutes ago)

സഹോദരനയച്ച അവസാന മെസ്സേജ്..  (30 minutes ago)

ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍  (37 minutes ago)

ഗൗതം കൃഷ്ണയെ കടലില്‍ കാണാതായിട്ട് 55 ദിവസം; മകന്റെ രൂപം തടിയില്‍ കൊത്തിയെടുത്ത് അന്ത്യകര്‍മ്മം നടത്തി അമ്മ  (44 minutes ago)

Liposuction-surgery പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും  (51 minutes ago)

രാധയ്ക്ക് സ്വർണ്ണത്തോട് ഭ്രമം!! സഹോ​ദരങ്ങൾ പിച്ചിക്കീറാൻ ഇട്ട് കൊടുത്തത് ആ സ്വർണ്ണഭ്രാന്തിൽ 46കോടിയല്ല യഥാർത്ഥ വില്ലൻ  (55 minutes ago)

മഹിമ നമ്പ്യാര്‍ക്ക് സംഭവിച്ചത്..!  (1 hour ago)

5 ദിവസം ബാങ്ക് തുറക്കില്ല 26 മുതൽ 30 വരെ അടഞ്ഞുകിടക്കും കാരണം ഇങ്ങനെ.. ബാങ്കിലേക്ക് ഓടി ജനം..! 72 മണിക്കൂറിനുള്ളിൽ  (1 hour ago)

മഴയുടെ സംഹാരതാണ്ഡവം  (2 hours ago)

ഇന്ത്യൻ ഭാരോദ്വഹനത്തിന് ഏഷ്യൻ ഗെയിംസ് വേദിയിൽ വീണ്ടും മെഡൽ... വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിൽ മീരാബായ് ചാനുവിന് വെള്ളി മെഡൽ  (2 hours ago)

ബോർഡും സർക്കാരും തമ്മിൽ ഭിന്നതയില്ല... ദേവസ്വം ബോർഡും സർക്കാരും ഒരുപോലെ സഹകരിച്ച് ഇപ്രാവശ്യത്തെ ശബരിമല തീർത്ഥാടനം ഭംഗിയാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസി‌ഡന്റ് കെ ജയകുമാർ...  (2 hours ago)

Malayali Vartha Recommends