Widgets Magazine 

04
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു...


പുതിയ തൊഴിൽ ഉത്തരവാദിത്തങ്ങളും കാര്യവിജയവും:


യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ നീന്തൽ മെഡൽ


പ്രശസ്ത സ്‌പോര്‍ട്‌സ് ലേഖകന്‍ ഭാസി മലാപ്പറമ്പ് അന്തരിച്ചു.... സംസ്കാരം ഇന്നു വൈകുന്നേരം മാവൂർ റോഡ് സ്മൃതിപഥത്തിൽ


നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ ഇന്നോവ നാട്ടുകാർ ചേർന്ന് ത‍ടഞ്ഞുനിർത്തി... അപകടം ഉണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ മറ്റ് വാഹനങ്ങളിൽ പിന്തുടർന്നാണ് പിടിച്ചത്, വാഹനവും ഡ്രൈവറേയും കസ്റ്റഡിയിലെടുത്ത് പോലീസ്

കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുമാർക്ക് മർദ്ദനം; കടലിൽ ഇറങ്ങുന്നത് വിലക്കിയതിന് ആക്രമണം

04 NOVEMBER 2026 09:40 AM IST
മലയാളി വാര്‍ത്ത

More Stories...

വനത്തിൽ പ്ലാസ്റ്റിക് ഉപേക്ഷിച്ചാൽ പിഴ 2000 രൂപ... ഡിസംബർ ഒന്നുമുതൽ പ്രാബല്യത്തിൽ

പോലീസ് സ്റ്റേഷൻ കിടുങ്ങി... സുഖമാണോ ചേട്ടാ... അടൂരിൽനിന്ന് ചങ്ങനാശ്ശേരിയിലേക്ക്! പോലീസ് സ്റ്റേഷനിൽ ഏഴ് മണിക്കൂർ ഗുണ്ടാവിളയാട്ടം!

അമ്മയെയും മകനെയും ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസ്: ഗുണ്ടകൾക്ക് കഠിനതടവും പിഴയും

പ്ലാൻ ബി പൊളിഞ്ഞു... ആനന്ദയുടെ ഫോൺ ദിവസങ്ങൾക്ക് മുൻപേ ഒന്നാംപ്രതിയുടെ കൈയിൽ! അഭിരാമിനെ കൊലപ്പെടുത്താൻ ആസൂത്രിത നീക്കം; മൃതദേഹം കായലിൽ തള്ളാനും പദ്ധതിയിട്ടു, മഴ പെയ്തതോടെ എല്ലാം കുളമായി

സംസ്ഥാനത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു...

കോഴിക്കോട് ബീച്ചിൽ കടലിൽ നീന്തുന്നത് വിലക്കിയതിനെച്ചൊല്ലിയുള്ള തർക്കം കൈയാങ്കളിയിൽ കലാശിച്ചു. ടൂറിസം വകുപ്പിന്റെ ലൈഫ് ഗാർഡുമാരായ രണ്ടുപേർക്കാണ് മർദ്ദനമേറ്റത്. കർണാടക സ്വദേശികളായ പതിനഞ്ചോളം പേരടങ്ങുന്ന സംഘമാണ് ലൈഫ് ഗാർഡുമാരായ ഹാഷിലിനെയും റോഷിത്തിനെയും ആക്രമിച്ചത്.

ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. കടലിൽ നീന്തുന്നത് സുരക്ഷാ കാരണങ്ങളാൽ ലൈഫ് ഗാർഡുമാർ വിലക്കിയതാണ് സംഘത്തെ പ്രകോപിപ്പിച്ചത്. ഇതേത്തുടർന്ന് ഇരുവരുമായി വാക്കുതർക്കമുണ്ടാകുകയും പിന്നീട് മർദ്ദനത്തിൽ കലാശിക്കുകയുമായിരുന്നു.

ആക്രമണത്തിൽ പരിക്കേറ്റ ഹാഷിലും റോഷിത്തും ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് സംഘത്തിലുണ്ടായിരുന്ന സ്ത്രീകളെയും മൂന്ന് പുരുഷന്മാരെയും വെള്ളയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ളവർ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനത്തിൽ പ്ലാസ്റ്റിക് ഉപേക്ഷിച്ചാൽ പിഴ 2000 രൂപ... ഡിസംബർ ഒന്നുമുതൽ പ്രാബല്യത്തിൽ  (15 minutes ago)

നില വിട്ടാൽ എന്തും ചെയ്യും... പരമാധികാരം എനിക്ക്, ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് മേൽക്കൈ ലഭിച്ചാൽ അവരുടെ നിയമനിർമാണ നീക്കങ്ങൾക്കെല്ലാം വീറ്റോ പ്രയോഗിച്ച് തടയുമെന്ന മുന്നറിയിപ്പുമായി ട്രംപ്,  (17 minutes ago)

റബറിന്റെ വില ചരിത്രത്തിലാദ്യമായി കിലോക്ക് 300 രൂപ കടന്നു...  (18 minutes ago)

ഹൈദരാബാദിൽ വധുവിന് വില അഞ്ചുലക്ഷം! പിന്നിൽ മലയാളി ബ്രോക്കർമാരും; ഞെട്ടിക്കുന്ന വിവാഹക്കച്ചവടം  (38 minutes ago)

കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുമാർക്ക് മർദ്ദനം; കടലിൽ ഇറങ്ങുന്നത് വിലക്കിയതിന് ആക്രമണം  (55 minutes ago)

ആധാർ നമ്പറുകളുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കൾക്ക് പണം നൽകുന്ന രീതിക്ക് പകരം, ബയോമെട്രിക്‌സും വോട്ടർ ഐഡി നമ്പറുകളും ഉപയോഗിച്ച് പണമടയ്ക്കുന്ന സംവിധാനം ഉടൻ നിലവിൽ വരുമെന്ന് കേന്ദ്രമന്ത്രി  (1 hour ago)

ശത്രുവിന് തൊടാനായില്ല... 47 വർഷത്തിനുശേഷം ചരിത്രനേട്ടം! ഒരു സൈനികനെയും നഷ്ടപ്പെടാതെ CRPF  (1 hour ago)

പോലീസ് സ്റ്റേഷൻ കിടുങ്ങി... സുഖമാണോ ചേട്ടാ... അടൂരിൽനിന്ന് ചങ്ങനാശ്ശേരിയിലേക്ക്! പോലീസ് സ്റ്റേഷനിൽ ഏഴ് മണിക്കൂർ ഗുണ്ടാവിളയാട്ടം!  (1 hour ago)

അമ്മയെയും മകനെയും ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച കേസ്: ഗുണ്ടകൾക്ക് കഠിനതടവും പിഴയും  (1 hour ago)

എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു.  (1 hour ago)

പ്ലാൻ ബി പൊളിഞ്ഞു... ആനന്ദയുടെ ഫോൺ ദിവസങ്ങൾക്ക് മുൻപേ ഒന്നാംപ്രതിയുടെ കൈയിൽ! അഭിരാമിനെ കൊലപ്പെടുത്താൻ ആസൂത്രിത നീക്കം; മൃതദേഹം കായലിൽ തള്ളാനും പദ്ധതിയിട്ടു, മഴ പെയ്തതോടെ എല്ലാം കുളമായി  (1 hour ago)

മുരശ് ചുഴലിക്കാറ്റ്... ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയതായി സതേൺ റെയിൽവേ  (2 hours ago)

ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല... അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്: ട്രംപിന് തിരിച്ചടി! ഇറാൻ യുദ്ധവും വിലക്കയറ്റവും വോട്ടർമാരുടെ പ്രതിഷേധമായി, ഇറാനെതിരായ നടപടി തെറ്റെന്ന് പത്തിൽ ആറു വോട്ടർമാർ: യുഎസ് സർവേ;  (2 hours ago)

മലയാളികൾക്ക് ആശ്വാസം.... ദീപാവലിക്ക് നാട്ടിലെത്താനായി ദക്ഷിണ റെയിൽവേ സ്‌പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു...  (2 hours ago)

സംസ്ഥാനത്ത് ഞായറാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു...  (2 hours ago)

Malayali Vartha Recommends