Widgets Magazine 

10
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

തടാകത്തിൽ കുളിക്കാൻ ഇറങ്ങിയ 4 പെൺകുട്ടികൾ അടക്കം 5 പേർ മുങ്ങി മരിച്ചു...

10 NOVEMBER 2026 07:05 AM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യതലസ്ഥാനത്തെ വായുനിലവാരം വളരെ മോശം.... ദീപാവലി ആഘോഷിച്ചതിനു തൊട്ടുപിന്നാലെ ഡൽഹിയിലെ വായുനിലവാര സൂചിക 376 പോയിന്റ് രേഖപ്പെടുത്തി

ഹസീനയ്ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ കഴിയില്ലെന്നും ബംഗ്ലാദേശ്

മേക്കെദാട്ടു പ്രോജക്ടിന് എതിരായ കത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയെ വിമർശിച്ച് ഡി കെ ശിവകുമാർ

ഥാർ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; അപകടത്തിന് പിന്നാലെ മറ്റൊരു കാറിൽ യുവതികൾ മുങ്ങി, 24കാരി കസ്റ്റഡിയിൽ

പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ... ‌ 25കാരനായ സോഫ്റ്റ്‌വെയർ എൻജിനീയറുടെ മരണത്തിൽ കാമുകിയും അമ്മയും അറസ്റ്റിൽ; കൊൽക്കത്തയെ നടുക്കിയ സംഭവത്തിന് പിന്നിലെ കാരണം തേടി പൊലീസ്

തമിഴ്നാട്‌ തിരുവണ്ണാമലയിൽ തടാകത്തിൽ കുളിക്കാൻ ഇറങ്ങിയ 4 പെൺകുട്ടികൾ അടക്കം 5 പേർ മുങ്ങി മരിച്ചു. സർക്കാർ ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന കുട്ടികളും ഹോസ്റ്റൽ ജീവനക്കാരിയും ആണ് മരിച്ചത്.

ദീപാവലി അവധി ആയതിനാൽ സമുദ്രം തടാകത്തിൽ കുളിക്കാൻ എത്തിയപ്പോഴാണ് അപകടം. 13നും 16നും ഇടയിൽ പ്രായമുള്ള കുട്ടികൾ ആണ് മരിച്ചത്. 3 പേർക്ക് നീന്തൽ അറിയില്ലായിരുന്നു എന്നാണ് റിപ്പോർട്ടുകളുള്ളത്. 10 പേരടങ്ങുന്ന സംഘമാണ് എത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.സംഭവത്തിൽ കേസെടുത്ത് പോലീസ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തടാകത്തിൽ കുളിക്കാൻ ഇറങ്ങിയ 4 പെൺകുട്ടികൾ അടക്കം 5 പേർ മുങ്ങി മരിച്ചു...  (13 minutes ago)

പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിത വിയോഗം.... പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു  (22 minutes ago)

രാജ്യതലസ്ഥാനത്തെ വായുനിലവാരം വളരെ മോശം.... ദീപാവലി ആഘോഷിച്ചതിനു തൊട്ടുപിന്നാലെ ഡൽഹിയിലെ വായുനിലവാര സൂചിക 376 പോയിന്റ് രേഖപ്പെടുത്തി  (52 minutes ago)

ഉദ്ഘാടന ചടങ്ങില്‍ വന്ദേമാതരം മുഴുവനും ചൊല്ലിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി കെ മുരളീധരന്‍  (4 hours ago)

അമ്മയേയും സഹോദരിയേയും വാഹനമിടിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ; വിദ്യാര്‍ത്ഥിയില്‍ നിന്ന് 24 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന പ്രതികള്‍ അറസ്റ്റില്‍  (5 hours ago)

കര്‍ഷക പുരസ്‌കാര ജേതാവ് എംഡിഎംഎ കേസില്‍ അറസ്റ്റില്‍  (6 hours ago)

പാക് വാര്‍ത്താ അവതാരക വെടിയേറ്റ് മരിച്ചു  (7 hours ago)

ഹസീനയ്ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ കഴിയില്ലെന്നും ബംഗ്ലാദേശ്  (7 hours ago)

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഹരിദ്വാറിലേക്ക് ഗംഗാസ്നാനത്തിന് പുറപ്പെട്ട ആറു യുവാക്കൾ കാർ അപകടത്തിൽ വെന്തുമരിച്ചു  (8 hours ago)

മേക്കെദാട്ടു പ്രോജക്ടിന് എതിരായ കത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയെ വിമർശിച്ച് ഡി കെ ശിവകുമാർ  (8 hours ago)

മുകളിലേക്ക് ഉയരേണ്ട റോക്കറ്റ് നെഞ്ചിൽ തുളച്ച് കയറി 10 വയസ്സുകാരന് ദാരുണാന്ത്യം..! കുഴഞ്ഞ് വീണ് അച്ഛൻ..!  (9 hours ago)

തമിഴ്നാട്‌ തിരുവണ്ണാമലയിൽ തടാകത്തിൽ കുളിക്കാൻ ഇറങ്ങിയ 4 പെൺകുട്ടികൾ അടക്കം 5 പേർ മുങ്ങി മരിച്ചു  (9 hours ago)

"ഭൂമിയിൽ നാശം വിതക്കാൻ നേരത്താ ആകാശം ഇങ്ങനെയുള്ള സൂചനകൾ കാണിക്കുന്നത്" ഭൗമ ട്രയിലർ പുറത്ത്!!  (12 hours ago)

കൊട്ടാരക്കരയിൽ മൊബൈൽ ടവർ തകരാറിലാക്കാൻ ശ്രമം: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പോലീസ് കേസ്  (13 hours ago)

ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ; ആശങ്കയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും  (13 hours ago)

Malayali Vartha Recommends