Widgets Magazine 

10
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പിഎസ് സി ചെയർമാൻ ഡോ. എം ആർ ബൈജുവിനെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും...

10 NOVEMBER 2026 08:02 AM IST
മലയാളി വാര്‍ത്ത

More Stories...

കൗമാരക്കാർ കൂട്ടത്തോടെ ഇളകുന്നു... ഏഴാം ക്ലാസുകാരിയെ നിരന്തരം പീഡിപ്പിച്ച് ഗർഭിണിയാക്കി; ഏഴുമാസം ഗർഭിണിയായത് ആശുപത്രിയിലെത്തിയപ്പോൾ, ബന്ധുവായ 17കാരൻ പിടിയിൽ; കേരളത്തെ നടുക്കുന്ന കൗമാര അതിക്രമങ്ങൾ എങ്ങോട്ട്?

ഉച്ചക്കട ജം​ഗ്ഷന് സമീപം നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു... യുവാക്കൾ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി‌

അച്ഛനമ്മമാരെ ഉപേക്ഷിക്കുകയോ ഇറക്കിവിടുകയോ ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും... മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഒരു സാമൂഹിക സംസ്‌കാരമായി വളർത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

ഉദ്ഘാടന ചടങ്ങില്‍ വന്ദേമാതരം മുഴുവനും ചൊല്ലിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി കെ മുരളീധരന്‍

അമ്മയേയും സഹോദരിയേയും വാഹനമിടിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ; വിദ്യാര്‍ത്ഥിയില്‍ നിന്ന് 24 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന പ്രതികള്‍ അറസ്റ്റില്‍

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പിഎസ് സി ചെയർമാൻ ഡോ. എം ആർ ബൈജുവിനെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും.

ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ബൈജുവിന് എസ്ഐടി നിർദേശം നൽകി. ഇത് മൂന്നാം തവണയാണ് ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ബൈജുവിന് നോട്ടീസ് നൽകുന്നത്.

എന്നാൽ ഹാജരാകില്ലെന്ന് അറിയിച്ചുകൊണ്ടുള്ള മറുപടി ഇതുവരെ ബൈജു അന്വേഷണസംഘത്തിന് നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകളുള്ളത്. കഴിഞ്ഞമാസം അവസാനം ബൈജുവിനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിട്ടുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബൈജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.

നിയമവിരുദ്ധമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും, ഇന്റര്‍വ്യൂ നടപടികള്‍ നടത്തിയത് സുതാര്യമായാണെന്നുമാണ് ഡോ. ബൈജു ചോദ്യം ചെയ്യലിൽ എസ്ഐടിയോട് പറഞ്ഞത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൗമാരക്കാർ കൂട്ടത്തോടെ ഇളകുന്നു... ഏഴാം ക്ലാസുകാരിയെ നിരന്തരം പീഡിപ്പിച്ച് ഗർഭിണിയാക്കി; ഏഴുമാസം ഗർഭിണിയായത് ആശുപത്രിയിലെത്തിയപ്പോൾ, ബന്ധുവായ 17കാരൻ പിടിയിൽ; കേരളത്തെ നടുക്കുന്ന കൗമാര അതിക്രമങ്ങൾ എങ്ങ  (7 minutes ago)

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പിഎസ് സി ചെയർമാൻ ഡോ. എം ആർ ബൈജുവിനെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും...  (10 minutes ago)

പുട്ടിനുമായുള്ള മോദിയുടെ ബന്ധം നിർണായകം... ട്രംപ് നനഞ്ഞ പടക്കമാകുമ്പോൾ ലോകം ഉറ്റുനോക്കുന്നത് മോദിയിലേക്ക്, യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം തേടി സെലെൻസ്കി; റഷ്യയുമായുള്ള സൗഹൃദം ആയുധമാക്കി മോദിയ  (27 minutes ago)

ഉച്ചക്കട ജം​ഗ്ഷന് സമീപം നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു... യുവാക്കൾ ഇറങ്ങിയോടിയതിനാൽ വൻ ദുരന്തം ഒഴിവായി‌  (28 minutes ago)

അച്ഛനമ്മമാരെ ഉപേക്ഷിക്കുകയോ ഇറക്കിവിടുകയോ ചെയ്യുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും... മുതിർന്ന പൗരന്മാരുടെ സംരക്ഷണം ഒരു സാമൂഹിക സംസ്‌കാരമായി വളർത്തിയെടുക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (42 minutes ago)

ചിലവുകളിലും പണമിടപാടുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (51 minutes ago)

തടാകത്തിൽ കുളിക്കാൻ ഇറങ്ങിയ 4 പെൺകുട്ടികൾ അടക്കം 5 പേർ മുങ്ങി മരിച്ചു...  (1 hour ago)

പുതിയ ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെ അപ്രതീക്ഷിത വിയോഗം.... പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു  (1 hour ago)

രാജ്യതലസ്ഥാനത്തെ വായുനിലവാരം വളരെ മോശം.... ദീപാവലി ആഘോഷിച്ചതിനു തൊട്ടുപിന്നാലെ ഡൽഹിയിലെ വായുനിലവാര സൂചിക 376 പോയിന്റ് രേഖപ്പെടുത്തി  (1 hour ago)

ഉദ്ഘാടന ചടങ്ങില്‍ വന്ദേമാതരം മുഴുവനും ചൊല്ലിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി കെ മുരളീധരന്‍  (5 hours ago)

അമ്മയേയും സഹോദരിയേയും വാഹനമിടിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ; വിദ്യാര്‍ത്ഥിയില്‍ നിന്ന് 24 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന പ്രതികള്‍ അറസ്റ്റില്‍  (5 hours ago)

കര്‍ഷക പുരസ്‌കാര ജേതാവ് എംഡിഎംഎ കേസില്‍ അറസ്റ്റില്‍  (6 hours ago)

പാക് വാര്‍ത്താ അവതാരക വെടിയേറ്റ് മരിച്ചു  (7 hours ago)

ഹസീനയ്ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ കഴിയില്ലെന്നും ബംഗ്ലാദേശ്  (8 hours ago)

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഹരിദ്വാറിലേക്ക് ഗംഗാസ്നാനത്തിന് പുറപ്പെട്ട ആറു യുവാക്കൾ കാർ അപകടത്തിൽ വെന്തുമരിച്ചു  (9 hours ago)

Malayali Vartha Recommends