Widgets Magazine 

21
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ നേപ്പാളിനെതിരെ ഇന്ത്യ എ ടീമിന് 306 റൺസിന്റെ വമ്പൻ ജയം


ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്... വെർച്വൽ ക്യൂ, ​സ്‌പോട്ട് ബുക്കിംഗുകൾ ദേവസ്വം ബോർഡ് വർദ്ധിപ്പിച്ചു, 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി വെർച്വൽ ക്യൂ ബുക്ക് ചെയ്യാം


തീരദേശത്തിന് ആശ്വാസമില്ല: അക്വാന് പിന്നാലെ വീണ്ടും ചുഴലിക്കാറ്റ് ഭീഷണി; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകർ...


രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് വലിയ ഭീഷണിയുയർത്തുന്ന രണ്ട് പ്രധാന കുറ്റകൃത്യങ്ങളാണ് അനധികൃത സ്വർണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും..ഇ ഡി യുടെ ഈ വമ്പൻ റെയ്ഡിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം..?


പാങ്ങപ്പാറ അഭിറാം വധക്കേസ്: പ്രതികളുടെ ആദ്യ മൊഴികൾ തള്ളി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൗൺസിലിങ്ങിൽ പുറത്തുവന്നത് ക്രൂരതയുടെ നേർചിത്രം...

ടി.എം.സി. വിഷന്‍ ഡോക്യുമെന്‍റിന്‍റെ അടിസ്ഥാനത്തില്‍ വികസന പരിപാടി തയ്യാറാക്കും: മന്ത്രി സി.പി. ജോണ്‍

21 NOVEMBER 2026 07:30 AM IST
മലയാളി വാര്‍ത്ത

More Stories...

അങ്കണവാടി ടീച്ചർമാർക്കും ഐ.സി.ഡി.എസ് ജീവനക്കാർക്കുമായി 35,291 സ്മാർട്ട്‌ഫോണുകൾ വാങ്ങാൻ സർക്കാർ അനുമതി

എസ് എഫ് ഐയുടെ പ്രതിഷേധം ഭയന്ന് കാലടി ശ്രീശങ്കര കോളേജിലെ പരിപാടിയിൽ നിന്ന് ഞാൻ പിന്മാറിയെന്ന പ്രചാരണം; മറുപടിയുമായി മന്ത്രി റോജി എം ജോൺ

12-ാമത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാംപ്യൻസ് ബോട്ട് ലീഗ് ഫൈനലും ഇന്ന് അഷ്ടമുടിക്കായലിൽ... കൊല്ലം കോർപ്പറേഷൻ പരിധിയിൽ പ്രാദേശിക അവധി

ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്... വെർച്വൽ ക്യൂ, ​സ്‌പോട്ട് ബുക്കിംഗുകൾ ദേവസ്വം ബോർഡ് വർദ്ധിപ്പിച്ചു, 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി വെർച്വൽ ക്യൂ ബുക്ക് ചെയ്യാം

കെ.എം.ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്;പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ട

 

തിരുവനന്തപുരം മെഡിക്കൽ കോളേജിന്‍റെ പ്ലാറ്റിനം ജൂബിലി കൺവെൻഷനിലെ വിഷന്‍ ഡോക്യുമെന്‍റിന്‍റെ അടിസ്ഥാനത്തില്‍ വികസന പരിപാടി തയ്യാറാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍. മെഡിക്കല്‍ കോളേജ് ഓട്ടോണമസ് ആക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതാണ്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യയിലെ മികച്ച മെഡിക്കല്‍ കോളേജുകളില്‍ ഒന്നായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ മാറ്റാന്‍ സാധിക്കും. 75 വര്‍ഷക്കാലത്തെ ശോഭനമായ ചരിത്രമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിനുള്ളത്. വികസനത്തിന്‍റെ അടുത്ത കുതിപ്പിലേക്ക് മെഡിക്കല്‍ കോളേജിനെ എത്തിക്കുമെന്നും മന്ത്രി പറ‍ഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിന്‍റെ പ്ലാറ്റിനം ജൂബിലി കൺവെൻഷൻ 2026ലെ 'ടി.എം.സി വിഷൻ 2030' സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 

മെഡിക്കല്‍ വിദ്യാഭ്യാസം, രോഗീ പരിചരണം, ഗവേഷണം, ഇന്നവേഷന്‍ തുടങ്ങിയവയില്‍ ഊന്നിയായിരിക്കണം വിഷന്‍ ഡോക്യുമെന്‍റ് തയ്യാറാക്കേണ്ടതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ‌വി. മുരളീധരൻ എം.എൽ.എ. പറഞ്ഞു. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി. മീനാക്ഷി എന്നിവര്‍ വിശിഷ്ടാതിഥികളായി.

 

ടി.എം.സി.എ.എ. മുൻ പ്രസിഡന്‍റും കിംസ് ഹെൽത്ത് ചെയർമാനുമായ ഡോ. എം.ഐ. സഹദുള്ള മുഖ്യ പ്രഭാഷണം നടത്തി. അലുമ്നി അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. സി. ജോണ്‍ പണിക്കര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ‍ഡോ. രഞ്ജു രവീന്ദ്രന്‍, പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. എസ്.എസ്. ലാല്‍, അലുമ്നി അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ് ഡോ. ദിനേശ് കെ., അലുമ്നി അസോസിയേഷന്‍ സെക്രട്ടറി ഡോ. കവിത രവി, ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് രഘു ചന്ദ്രന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

 

ഡോ. രഞ്ജിത്ത്, ഡോ. രമേഷ് രാജന്‍, ഡോ. പ്രേമ എന്‍.എസ്., ഡോ. ബിനോയ് എസ്., ഡോ. ഉമ, ഡോ. സുചിത്ര, ഡോ. അരവിന്ദ്, ഡോ. പ്രണവ്, ഡോ. നവ്യശ്രീ, അഫ്ന എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.

 

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ നവംബർ 20 മുതൽ 22 വരെയാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് അലുമ്നി അസോസിയേഷൻ (TMCAA), ടീച്ചേഴ്സ് അസോസിയേഷന്‍, സ്റ്റുഡന്‍സ് യൂണിയന്‍ എന്നിവര്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

 

തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ പൈതൃകം എന്ന വിഷയത്തിൽ ഡോ. കെ. രാജശേഖരൻ നായരും, ഭാവിക്കായുള്ള ധനസമാഹരണത്തിൽ അലുമ്നിയുടെ പങ്ക് എന്ന വിഷയത്തിൽ ഡോ. കൃഷ്ണ ആർ. പ്രസാദും പ്രഭാഷണങ്ങൾ നടത്തി.

 

മെഡിക്കൽ വിദ്യാഭ്യാസം, ആരോഗ്യ രംഗത്തെ വികസനം, ഭാവി ചികിത്സാ സംവിധാനങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിവിധ വിഭാഗങ്ങളിലെ വിദഗ്ധർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഇന്ത്യയിലെ കാൻസർ ചികിത്സയിൽ പ്രോട്ടോൺ തെറാപ്പിയുടെ ഏഴുവർഷത്തെ മുന്നേറ്റം എന്ന വിഷയത്തിൽ അപ്പോളോ ഹോസ്പിറ്റൽസ് ഇന്ത്യ ഗ്രൂപ്പ് ചീഫ് ബിസിനസ് ഓഫീസർ ജോൺ ചാണ്ടിയും, ഹൃദ്രോഗ ചികിത്സയിലെ ഉചിതവും അനുചിതവുമായ രീതികൾ എന്ന വിഷയത്തിൽ അമേരിക്കയിലെ ലൂയിസ് സ്റ്റോക്സ് ക്ലീവ്‌ലൻഡ് വി.എ. മെഡിക്കൽ സെന്ററിലെ കാർഡിയോളജി വിഭാഗം മേധാവി ഡോ. മുഹമ്മദ് നജീബ് ഒസ്മാനും പ്രഭാഷണങ്ങൾ നടത്തി. അവാർഡ് ദാനച്ചടങ്ങും കലാസന്ധ്യയും ഇതോടൊപ്പം നടന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്കണവാടി ടീച്ചർമാർക്കും ഐ.സി.ഡി.എസ് ജീവനക്കാർക്കുമായി 35,291 സ്മാർട്ട്‌ഫോണുകൾ വാങ്ങാൻ സർക്കാർ അനുമതി  (14 minutes ago)

  മൂന്നാറിൽ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെൽഷ്യസിൽ... കോടമഞ്ഞും ശക്തം...  (19 minutes ago)

കായിക കേരളത്തിന് വലിയ സംഭാവന ചെയ്യാന്‍ വിദ്യാര്‍ത്ഥികളായ കായികതാരങ്ങള്‍ക്ക് സാധിക്കണം; കായികമേളകൾ കായിക പ്രതിഭകള്‍ക്ക് മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (21 minutes ago)

ആരോഗ്യ രംഗത്തെ മുന്നേറ്റത്തിനായി 'ടി.എം.സി വിഷൻ 2030'.... തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്ലാറ്റിനം ജൂബിലി കൺവെൻഷന് തുടക്കം  (24 minutes ago)

എസ് എഫ് ഐയുടെ പ്രതിഷേധം ഭയന്ന് കാലടി ശ്രീശങ്കര കോളേജിലെ പരിപാടിയിൽ നിന്ന് ഞാൻ പിന്മാറിയെന്ന പ്രചാരണം; മറുപടിയുമായി മന്ത്രി റോജി എം ജോൺ  (26 minutes ago)

കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമായിരുന്നില്ലെന്നുമുള്ള വാദങ്ങൾ വസ്തുതകളുമായി പൊരുത്തപ്പെടുന്നതല്ല; യാതൊരു പ്രതിസന്ധിയുമില്ലാതിരുന്ന സമയത്താണ്, ​കാറ്റുണ്ടെങ്കിൽ മാത്രം ലഭിക്കുന്ന കാറ്റാടി വൈദ്യുതിക്കായി  (33 minutes ago)

നടയടയ്ക്കാത്ത രാവില്‍ നടപ്പന്തലില്‍ നിറഞ്ഞ പതിനായിരങ്ങള്‍ ഇന്ന് ഗുരുവായൂര്‍ ഏകാദശി തൊഴും  (39 minutes ago)

തൊഴിൽ പുരോഗതിയും സാമ്പത്തിക ഭദ്രതയും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (53 minutes ago)

12-ാമത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാംപ്യൻസ് ബോട്ട് ലീഗ് ഫൈനലും ഇന്ന് അഷ്ടമുടിക്കായലിൽ... കൊല്ലം കോർപ്പറേഷൻ പരിധിയിൽ പ്രാദേശിക അവധി  (1 hour ago)

ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ നേപ്പാളിനെതിരെ ഇന്ത്യ എ ടീമിന് 306 റൺസിന്റെ വമ്പൻ ജയം  (1 hour ago)

ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ കുറവ്... വെർച്വൽ ക്യൂ, ​സ്‌പോട്ട് ബുക്കിംഗുകൾ ദേവസ്വം ബോർഡ് വർദ്ധിപ്പിച്ചു, 30 വരെ പ്രതിദിനം 5000 പേർക്ക് കൂടി വെർച്വൽ ക്യൂ ബുക്ക് ചെയ്യാം  (1 hour ago)

കെ.എം.ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്;പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ നേരിട്ട് കോടതിയില്‍ ഹാജരാകേണ്ട  (4 hours ago)

കൊളത്തൂര്‍ എംഎല്‍എയുടെ വിലാപയാത്രയില്‍ മൃതദേഹം ചുമന്ന് വിജയ്  (5 hours ago)

ആറ് മാസം മുന്‍പ് അച്ഛന്‍ ട്രെയിനിടിച്ച് മരിച്ചു;സങ്കടം താങ്ങാനാവാതെ എക മകള്‍ അതേ സ്ഥലത്ത് ജീവനൊടുക്കി  (5 hours ago)

കരാറുകളുടെ മുഴുവന്‍ രേഖകളും പുറത്തുവിടണമെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പിണറായി വിജയന്‍  (6 hours ago)

Malayali Vartha Recommends