ഇടുക്കിയില്‍ ശനിയാഴ്ച ഹര്‍ത്താല്‍

ഇടുക്കിയില്‍ ശനിയാഴ്ച ഹര്‍ത്താല്‍. ഹൈറേഞ്ച് സംരക്ഷണ സമിതിയാണ് ഹര്‍ത്താലിനു ആഹ്വാനം ചെയ്തത്. ഉപാധി രഹിത പട്ടയം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.
കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ നടന്ന ഹര്‍ത്താലിന്റെ മുറുവുണങ്ങുന്നതിന് മുമ്പാണ് വയനാട്ടില്‍ വീണ്ടും മറ്റൊരു ഹര്‍ത്താല്‍ വരുന്നത്. അന്നത്തെ ഹര്‍ത്താലില്‍ പരക്കെ അക്രമം നടന്നു. ഹര്‍ത്താലിന്റെ ഇടയില്‍ നുഴഞ്ഞു കയറിയ ക്വാറി മാഫിയകളുടെ ആള്‍ക്കാരാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് പരക്കെ ആക്ഷേപമുണ്ട്
https://www.facebook.com/Malayalivartha