Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..


റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ


കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം


വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....

കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള 'ഓണസമൃദ്ധി' പഴം, പച്ചക്കറി ചന്തകള്‍ നാളെ ആരംഭിക്കും,  സംസ്ഥാനതല ഉദ്ഘാടനം പാളയത്തെ ഹോര്‍ടികോര്‍പ് സ്റ്റാളില്‍  

08 SEPTEMBER 2016 09:05 AM IST
മലയാളി വാര്‍ത്ത

More Stories...

തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..

പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്നും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി

കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള 'ഓണസമൃദ്ധി' പഴം, പച്ചക്കറി ചന്തകള്‍ നാളെ ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം പകല്‍ മൂന്നിന് പാളയത്തെ ഹോര്‍ടികോര്‍പ് സ്റ്റാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫാം ഫ്രെഷ് കേരള വെജിറ്റബിള്‍സിന്റെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കും. മന്ത്രി വി എസ് സുനില്‍കുമാര്‍ അധ്യക്ഷനാവും.
ഓണക്കാലത്ത് വിഷമില്ലാത്തതും വില കുറഞ്ഞതുമായ പച്ചക്കറി ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് കൃഷിമന്ത്രി പറഞ്ഞു. സംസ്ഥാന കൃഷിവകുപ്പ്, ഹോര്‍ടികോര്‍പ്, വിഎഫ്പിസികെ, മറ്റ് അനുബന്ധ സ്ഥാപനങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് ഓണവിപണി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്താകെ 1350 വിപണികള്‍ പ്രത്യേകം തയ്യാറാക്കുന്നുണ്ട്. 980 ചന്തകള്‍ കൃഷിഭവനുകളും 180 ചന്തകള്‍ ഹോര്‍ടികോര്‍പും 190 ചന്തകള്‍ വിഎഫ്പിസികെയും സംഘടിപ്പിക്കും. ഇതരസ്ഥാപനങ്ങളുടെ ചെറുകിട വിപണികള്‍ ഉള്‍പ്പെടെ 3000ഓളം ഓണക്കാല പച്ചക്കറിചന്തകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കും. ഒമ്പതു മുതല്‍ 13 വരെയാണ് ഓണവിപണികള്‍ പ്രവര്‍ത്തിക്കുക. ഏകദേശം 40,000 മെട്രിക് ടണ്‍ സുരക്ഷിത പച്ചക്കറിയും 60,000 മെട്രിക് ടണ്‍ പഴവര്‍ഗങ്ങളും ഓണവിപണിയിലൂടെ ലഭ്യമാക്കും.
ഓണവിപണിയില്‍ കേരളത്തില്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികള്‍ക്ക് 30 ശതമാനം സബ്‌സിഡി നല്‍കും. സംസ്ഥാനത്ത് ആവശ്യാനുസരണം ഉല്‍പ്പാദിപ്പിക്കാനാത്ത പച്ചക്കറികള്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരും. സവാള, ഉരുളക്കിഴങ്ങ്, ബീന്‍സ്, മുരിങ്ങക്ക, ഉള്ളി തുടങ്ങിയവയാണ് ഇങ്ങനെ കൊണ്ടുവരിക. ഇവ പ്രത്യേക ബാനറിനുകീഴിലാവും വില്‍പ്പനയ്ക്ക് വയ്ക്കുക. ഇവയില്‍ വിഷാംശം ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ വില്‍പ്പനക്കെത്തിക്കൂ. ജില്ലാതലത്തില്‍ രൂപീകരിച്ച അഞ്ചംഗ സമിതിയുടെ മേല്‍നോട്ടത്തില്‍ സുതാര്യമായാണ് സംഭരണം നടത്തുക.
ഓണത്തിനുശേഷവും ഹോര്‍ടികോര്‍പിന്റെ പച്ചക്കറി വിപണികള്‍ നിലനിര്‍ത്താന്‍ നടപടി സ്വീകരിക്കും. നാടന്‍ പച്ചക്കറിയും നാടന്‍ നെല്‍വിത്തിനങ്ങളും തിരിച്ചുകൊണ്ടുവരാനാണ് കൃഷിവകുപ്പ് ശ്രമിക്കുന്നത്. എള്ള്, ചെറുപയര്‍, റാഗി തുടങ്ങിയ ചെറു ധാന്യങ്ങളുടെ കൃഷിയും വ്യാപിപ്പിക്കും. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഗോഡൌണുകളും കോള്‍ഡ്് സ്‌റ്റോറേജുകളും സ്ഥാപിക്കും. കേരളത്തിലെ കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന പച്ചക്കറിക്ക് തൊട്ടടുത്തദിവസം പണംനല്‍കുന്നതിന് റിവോള്‍വിങ് ഫണ്ട് രൂപീകരിച്ചതായും മന്ത്രി പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SFI നാടിൻറെ ക്രമസമാധാനം തകർക്കുന്നു  (7 minutes ago)

സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ  (13 minutes ago)

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ  (16 minutes ago)

കെഎസ്ആർടിസിയുടെ വരുമാനത്തിൽ വർദ്ധനവ്... എ​റ​ണാ​കു​ളം ഡി​പ്പോ​ക്ക്​ ച​രി​ത്ര നേട്ടം  (26 minutes ago)

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....  (36 minutes ago)

കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം...  (55 minutes ago)

മാനവ വിഭവ ശേഷി ലഭ്യമാക്കുന്നതിനു പകരം സ്വന്തമായി സാങ്കേതികവിദ്യയും ഉത്പന്നങ്ങളും നിർമിക്കുന്ന തലത്തിലേക്ക് സംസ്ഥാനം വളരണം; ആഗോള വിപണി ലക്ഷ്യമിട്ട് വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ യുവസംരംഭകർ തയാറാകണമെന്  (1 hour ago)

പിണറായി വിജയന്റെ വീടിനുമുന്നിൽ ഉണ്ടായിരുന്ന ജീപ്പ് എടുത്തുമാറ്റിയ സംഭവം; വീടിന് സെക്യൂരിറ്റി ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിട്ടില്ല; കാരണം വിശദീകരിക്കേണ്ടത് പോലീസാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വ  (1 hour ago)

കൃഷ്ണ സങ്കൽപ്പം മനുഷ്യജീവിതത്തിന് പകർന്നുനൽകുന്ന സന്ദേശങ്ങൾ കാലാതീതമാണ്... ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രതിപക്ഷ നേതാവ്  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 960 രൂപയുടെ വർദ്ധനവ്  (1 hour ago)

ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി...  (1 hour ago)

അരൂർ ടോൾ പ്ലാസയിലെ പില്ലറിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം... 13 പേർക്ക് പരുക്ക്  (2 hours ago)

വനിതാ ഏഷ്യാ കപ്പിൽ ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ റെക്കോർഡ് സെഞ്ചുറിയുമായി തിളങ്ങി ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാന  (2 hours ago)

സൗദിയിലെ ദഅബാനിലുണ്ടായ ഫോർക് ലിഫ്റ്റ് അപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു  (3 hours ago)

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫിസറായി റിട്ടയേഡ് ബ്രിഗേഡിയർ ആനന്ദ് കുമാർ ചുമതലയേറ്റു...  (3 hours ago)

Malayali Vartha Recommends