ആറു വയസുള്ള മകനെ കൊന്നു കുഴിച്ചുമൂടിയ അച്ഛന്‍ അറസ്റ്റില്‍

മകനെ കൊന്നുകുഴിച്ചുമൂടിയ പ്രതി പോലീസ് പിടിയില്‍. പെരുമ്പാവൂര്‍ മീന്‍പാറ സ്വദേശി ബാബുവാണ് പോലീസ് പിടിയിലായത്. ആറു വയസുള്ള മകനെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.
കോടനാട് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുപോയി.
https://www.facebook.com/Malayalivartha

























