പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ ചില കള്ളക്കളികള്‍ നടന്നിട്ടുണ്ട്:ഹൈക്കോടതി

പാറ്റൂരിലെ വിവാദ ഭൂമി ഇടപാട് കേസില്‍ ചില കള്ളക്കളികള്‍ നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം. യഥാര്‍ഥ പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിജിലന്‍സ് 12 പേരെയാണ് പ്രതി ചേര്‍ത്തതെന്നും കോടതി പറഞ്ഞു.
കേസിന്റെ സ്ഥിതിവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിനോട് ഹൈക്കോടതി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha

























