Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

നാല് വയസുകാരന്‍ ഒറ്റയ്ക്ക് നാടു കാണാനിറങ്ങി... പിന്നെ സംഭവിച്ചത്

19 AUGUST 2017 09:55 PM IST
മലയാളി വാര്‍ത്ത

നാല് വയസുകാരന്‍ അച്ഛനമ്മമാര്‍ ജോലിക്കു പോയ തക്കത്തിന് നാടുകാണാനിറങ്ങി. നാലു വയസുകാരന്‍ മണിക്കൂറുകളോളം നഗരത്തില്‍ അലഞ്ഞ് നടന്നു. പെരുമ്പാവൂരിലാണ് സംഭവം. ഒടുവില്‍ പോലീസ് കുട്ടിയുടെ സഹായത്തിനെത്തുകയായിരുന്നു. ഇതര സംസ്ഥാനക്കാരായ തൊഴിലാളികളുടെ മകനായ നാലുവയസുകാരന്‍ ഷെമീലാണ് ഒറ്റയ്ക്ക് നാടുകാണാനിറങ്ങി ഒറ്റപ്പെട്ട് പോയത്.

കുട്ടിയുടെ ബന്ധുക്കളെ അന്വേഷിച്ച് പോലീസ് ഏറെ അലഞ്ഞു. ഒടുവില്‍ കുട്ടി ഒരു ബന്ധുവിനെ തിരിച്ചറിഞ്ഞതാണ് നിര്‍ണായകമായത്. അലഞ്ഞു തിരിഞ്ഞ് നടന്ന കുട്ടിയെ കണ്ട് സംശയം തോന്നിയ നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. ബിഹാര്‍ സ്വദേശികളായ സെയ്ഫുള്‍, റെജീന ദമ്പതികളുടെ മകനാണ് നാല് വയസുകാരനായ ഷെമീല്‍. കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണ് സെയ്ഫുള്ളും റെജീനയും. മൂന്നു ദിവസം മുമ്പാണ് ഇവര്‍ ബിഹാറില്‍ നിന്ന് ജോലിക്കായി പെരുമ്പാവൂരില്‍ എത്തിയത്. ഷെമീലിന് ഒരു അനുജനും കൂടിയുണ്ട്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി വീട്ടുകാരെ കുറിച്ചും താമസിക്കുന്ന സ്ഥലത്തെ കുറിച്ചും ചോദിച്ചപ്പോള്‍ ഒന്നുമറിയാതെ പകച്ച് നില്‍ക്കുകയായിരുന്നു കുഞ്ഞ്. തുടര്‍ന്ന് പോലീസ് കുഞ്ഞുമായി പെരുമ്പാവൂര്‍ നഗരത്തിലുടനീളം നടന്നു. നഗരത്തില്‍ തിരഞ്ഞിട്ടും കിട്ടാതിരുന്നതിനെ തുടര്‍ന്ന് പോലീസ് കുഞ്ഞുമായി ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന സ്ഥലത്ത് എത്തി. കുട്ടിയുമായി തിരിച്ച് പോകാന്‍ ഒരുങ്ങുമ്പോള്‍ ഒരു ബന്ധുവിനെ കുട്ടി തിരിച്ചറിഞ്ഞതാണ് നിര്‍ണയകമായത്. ഇതോടെ പോലീസ് കുട്ടിയെ ബന്ധുവിനെ ഏല്‍പ്പിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (14 minutes ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (21 minutes ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (27 minutes ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (30 minutes ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (33 minutes ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (39 minutes ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (44 minutes ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (47 minutes ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (1 hour ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (1 hour ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (1 hour ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (1 hour ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (7 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (8 hours ago)

Malayali Vartha Recommends