Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

നാടിന്റെ നൊമ്പരമായി മൂന്ന് യുവാക്കൾ; ഉറ്റ സുഹൃത്തിന്റെ സഹോദരിയുടെ വിവാഹ സൽക്കാരത്തിന് പിന്നാലെ മരണമെത്തിയ വഴി

21 AUGUST 2017 11:57 AM IST
മലയാളി വാര്‍ത്ത

ഉറ്റ സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തലേന്നുള്ള സല്‍ക്കാരം ജിപിനും മിലനും ലിഥിനും ജീവിതത്തില്‍ അവസാനത്തെ ചടങ്ങായി. കടവന്ത്രയില്‍ അടുത്തടുത്തായിരുന്നു മിലന്റെയും ലിഥിന്റെയും വീടുകള്‍. കനത്ത മഴ കാരണം യാത്ര മാറ്റിവയ്ക്കാന്‍ ആലോചിച്ചെങ്കിലും ഉറ്റ സുഹൃത്തിന്റെ സഹോദരിയുടെ വിവാഹത്തലേന്നുള്ള സല്‍ക്കാരമായതിനാല്‍ പോകാന്‍ തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം കല്യാണവീട്ടിലെത്തി സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം ദേശീയപാതയിലേക്കു വരാനായി റെയില്‍വേ പാളം മുറിച്ച് കടക്കുമ്പോഴാണ് മരണ ദൂതുമായി പാഞ്ഞെത്തിയ ട്രെയിന്‍ മൂവരെയും ഇടിച്ചുതെറിപ്പിച്ചത്.

വളവുള്ള പ്രദേശമായതിനാല്‍ ട്രെയിന്‍ കണ്ണില്‍പ്പെട്ടില്ലെന്നു കരുതുന്നത്. വിവാഹ വീട്ടിലെ ഗാനമേള ട്രെയിനിന്റെ ശബ്ദം കേള്‍ക്കുന്നതിന് തടസമാകുകയും ചെയ്തു. വളരെയധികം സുഹൃദ് വലയത്തിനുടമകളായിരുന്നു മിലനും ലിഥിനും. സൃഹുത്തുക്കളുടെ ഏതാവശ്യങ്ങളിലും സഹായിക്കാനായി മുന്നിട്ടിറങ്ങുമായിരുന്നു. അപ്രതീക്ഷിതമായെത്തിയ മരണവാര്‍ത്ത ഉള്‍ക്കൊള്ളാനാകാതെ നിരവധി പേരാണ് മൃതദേഹങ്ങള്‍ അവസാനമായി കണ്ടുമടങ്ങിയത്.

അരൂര്‍ പഞ്ചായത്ത് 21-ാം വാര്‍ഡില്‍ കിഴക്കേ വേലിക്കകത്ത് വര്‍ഗീസിന്റെ മകന്‍ ജിപിന്‍(24), കടവന്ത്രയില്‍ വാടകയ്ക്കു താമസിക്കുന്ന അരൂര്‍ ചേനാത്ത് വീട്ടില്‍ പരേതനായ ജോസഫിന്റെ മകന്‍ ലിഥിന്‍(23), എറണാകുളം കടവന്ത്ര മാതാനഗര്‍ ലെയ്നില്‍ ഒറ്റനിലത്ത് ആന്റണിയുടെ മകന്‍ മിലന്‍(22) എന്നിവരാണ് മരിച്ചത്. അരൂര്‍ കളത്തില്‍ ക്ഷേത്രത്തിന് സമീപം ഞായറാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് അപകടം സംഭവിച്ചത്.

കൊല്ലത്തു നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന മെമുവാണ് ഇടിച്ചത്. മൂവരുടെയും സംസ്‌കാരം നടന്നു. ജിബിന്‍ വര്‍ഗീസ് ആര്‍ടിസ്റ്റാണ്. അമ്മ: മെറ്റി. സഹോദരി: സൌമ്യ. മിലന്‍ കൊച്ചി മെട്രോ നിര്‍മാണകമ്പനി ജീവനക്കാരനാണ്. അമ്മ: റെക്‌സി. സഹോദരന്‍: അലന്‍. എറണാകുളം ചിറ്റൂര്‍ റോഡിലെ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ ടെക്‌നീഷ്യനാണ് ലിതിന്‍. അമ്മ: മെറ്റില്‍ഡ. സഹോദരന്‍: ലിഥു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (1 hour ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (1 hour ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (1 hour ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (2 hours ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (2 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (2 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (2 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (2 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (3 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (3 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (8 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (10 hours ago)

Malayali Vartha Recommends