Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

ബെവ്‌കോയില്‍ നീണ്ട ഡപ്യൂട്ടേഷനായി നീണ്ട ക്യൂ

21 AUGUST 2017 12:36 PM IST
മലയാളി വാര്‍ത്ത

ഉയര്‍ന്ന ബോണസ് ലക്ഷ്യമിട്ട് ബിവറേജസ് കോര്‍പറേഷനില്‍ ഡപ്യൂട്ടേഷന്‍ നിയമനം തേടി 150 പേര്‍. ബെവ്‌കോയില്‍ ഈ വര്‍ഷത്തെ ബോണസ് 85,000 രൂപയാണ്. ഓണത്തിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ പരമാവധി സ്വന്തക്കാരെ തിരുകിക്കയറ്റുകയാണു ഡപ്യൂട്ടേഷന്റെ ലക്ഷ്യമെന്നാണു കേള്‍ക്കുന്നത്.

കെഎസ്ആര്‍ടിസി, കെല്‍ട്രോണ്‍, സിആപ്റ്റ്, യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ളവരാണു ഡപ്യൂട്ടേഷനു ശ്രമിക്കുന്നത്. വില്‍പന ശാലകളിലും ഓഡിറ്റ് വിഭാഗത്തിലുമാണു ഡപ്യൂട്ടേഷന്‍കാരുടെ കണ്ണ്. വില്‍പനശാലകളില്‍ നിയമനം ലഭിച്ചാല്‍ ശമ്പളത്തിനു പുറമെ ദിവസം 335 രൂപ അലവന്‍സ് ലഭിക്കും. മദ്യക്കമ്പനികളില്‍നിന്നുള്ള സഹായം വേറെ. ഓഡിറ്റിലാണെങ്കില്‍ അധികം ജോലിയില്ല. യാത്രാബത്ത എഴുതിയെടുക്കാമെന്ന സൗകര്യവുമുണ്ട്.

പീഡിത വ്യവസായങ്ങളിലെ ജീവനക്കാരെ സഹായിക്കാനാണു ഡപ്യൂട്ടേഷനെന്നാണ് കോര്‍പറേഷന്‍ അധികൃതരുടെ ന്യായം. നിലവില്‍ ആവശ്യത്തിനു ജീവനക്കാരില്ലെന്നും ഓണക്കാലത്തു ജീവനക്കാരുടെ ആവശ്യം കൂടുമെന്നും അവര്‍ പറയുന്നു. ഡപ്യൂട്ടേഷനു പകരം, വിവിധ കാരണങ്ങളാല്‍ തുറക്കാന്‍ കഴിയാതെപോയ അന്‍പതോളം വില്‍പനശാലകളിലെ ജീവനക്കാരെ ബെവ്‌കോയില്‍ മാറ്റി നിയമിച്ചുകൂടേയെന്നാണ് എതിര്‍ക്കുന്നവരുടെ വാദം. അല്ലെങ്കില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍നിന്നു താല്‍ക്കാലിക നിയമനം നല്‍കാം. ബെവ്‌കോയില്‍ നിയമനത്തിനായി 2000 പേരുടെ റാങ്ക് പട്ടിക പിഎസ്‌സി കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (1 hour ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (1 hour ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (1 hour ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (1 hour ago)

എന്‍.എസ്.എസ് ബോര്‍ഡ് ഓഫ് ഡയറക്ട്രേഴ്‌സ് അംഗത്വം കെ.ബി. ഗണേഷ്‌കുമാറിന് പുതുക്കി നല്‍കിയില്ല  (2 hours ago)

കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതി  (2 hours ago)

സ്‌നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം 'അരയനും അമരക്കാരനും'  (2 hours ago)

ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു  (2 hours ago)

ധനുഷും ഐശ്വര്യ രജനീകാന്തും വേര്‍പിരിഞ്ഞതിന് കാരണം  (2 hours ago)

ഏഴുവയസുകാരനോട് പിതാവിന്റെ ക്രൂരത?  (2 hours ago)

ആരോഗ്യമേഖലയ്ക്ക് വേണ്ടത് രോഗികളെ സുഖപ്പെടുത്തിയെന്ന ക്രെഡിറ്റാണെന്ന് കെ. മുരളീധരന്‍  (3 hours ago)

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (8 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (10 hours ago)

Malayali Vartha Recommends