മലയാളി യുവതിയെ ട്രെയിനില്‍ കൊള്ളയടിച്ചു

മലയാളി യുവതിയെ ട്രെയിനില്‍ കൊള്ളയടിച്ചു. കൊയിലാണ്ടി സ്വദേശി മീരയും രണ്ടു മക്കളുമാണ് കൊള്ളയടിക്ക് ഇരയായത്. ഇവരുടെ പക്കല്‍ ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണവും എടിഎം കാര്‍ഡും പണവും മോഷ്‌ടാക്കള്‍ കൊണ്ടുപോയി.
സമ്പര്‍ക്ക് ക്രാന്തി എക്‌സ്‌പ്രസില്‍ ചണ്‌ഢീഗഡില്‍ നിന്ന് കോഴിക്കേട്ടേയ്‌ക്ക് വരികയായിരുന്നു ഇവര്‍.
https://www.facebook.com/Malayalivartha