പൊതുതിരഞ്ഞെടുപ്പിന് സജ്ജരായിരിക്കാന്‍ ആഹ്വാനം ചെയ്ത് എ.കെ. ആന്റണി

നിലവിലെ സാഹചര്യത്തില്‍ ഈ വര്‍ഷം നവംബറിനു ശേഷം ഏതു സമയവും പൊതുതിരഞ്ഞെടുപ്പുണ്ടാകുമെന്ന് എ.കെ.ആന്റണി. പൊതുതിരഞ്ഞെടുപ്പിന് സജ്ജരായിരിക്കാനും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരോട് ആന്റണി ആഹ്വാനം ചെയ്തു. രാജ്യത്തെ ഭരണഘടനയും മതേതരത്വവും തകര്‍ക്കാനാണ് മോദി ശ്രമിക്കുന്നതെന്നും ആന്റണി വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha