കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

കാഞ്ഞിരപ്പള്ളിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സ്‌ഫോടന വസ്തു കെട്ടിടത്തിന് നേരെ എറിയുകയായിരുന്നു വെന്നാണ് പ്രഥമിക നിഗമനം.
എന്നാൽ അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.
https://www.facebook.com/Malayalivartha