ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റി...

ടിപി ചന്ദ്രശേഖരന്‍ കണി കേസിൽ പ്രതികളായ ട്രൗസര്‍മനോജ്, അണ്ണന്‍ സിജിത്ത് എന്നിവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ട്രൗസര്‍മനോജിനെ സ്ഥലം മാറ്റിയത്. ജയിലില്‍ കഴിയവെ മനോജിനെ ഹൃദയശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് മനോജ് നല്‍കിയ അപേക്ഷ പ്രകരാമാണ് ജയില്‍മാറ്റം.
എന്നാൽ അണ്ണന്‍ സിജിത്തിനെ കോഴിക്കോട് ജില്ലയുമായി ബന്ധപ്പെട്ട മറ്റൊരു കേസില്‍ റിമാന്‍ഡുള്ളതിലാണ് കണ്ണൂരിലേക്ക് മാറ്റിയതെന്നാണ് സൂചന.
https://www.facebook.com/Malayalivartha