പെട്രോള്‍ പമ്പുകളിലെ ജീവനക്കാര്‍ക്കും ഉടമകള്‍ക്കും മതിയായ സംരക്ഷണം നല്കണമെന്നാവശ്യപ്പെട്ട് ഇന്നു രാവിലെ ആറു മുതല്‍ ഉച്ചകഴിഞ്ഞ് ഒന്നുവരെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും

പെട്രോള്‍ പമ്പുകളിലെ ജീവനക്കാര്‍ക്കും ഉടമകള്‍ക്കും മതിയായ സംരക്ഷണം നല്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്നു രാവിലെ ആറു മുതല്‍ ഉച്ചകഴിഞ്ഞ് ഒന്നുവരെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും.
സംസ്ഥാനത്തെ പൊതുമേഖലാ ഓയില്‍ കമ്പനികളുടെ 2400ല്‍പ്പരം ഡീലര്‍മാര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha