കേരളത്തിലെ പച്ചക്കറികൾക്ക് ദുബായിയിൽ വിലക്ക്; അപ്രതീക്ഷിത നടപടി നിപ വൈറസ് ബാധയെ തുടർന്ന്

കേരളത്തില്‍ നിന്നുളള പഴങ്ങള്‍ക്കും പച്ചക്കറിക്കും ഗള്‍ഫില്‍ വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ടുകൾ. യുഎഇയും ബഹ്റിനുമാണ് വിലക്ക് ഏർപ്പെടുത്തിയത്. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു അടിയന്തര നടപടി.
പഴം-പച്ചക്കറി കയറ്റുമതി പാടില്ലെന്ന് ഈ രാജ്യങ്ങൾ ഇന്ത്യയെ അറിയിച്ചു. അതേസമയം, കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് കയറ്റുമതി വ്യാപാരികള്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha