ഓട്ടോ ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു

സംസ്ഥാനത്ത് സംയുക്ത ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ഓട്ടോ ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു. സംയുക്ത സമരസമിതി ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. നിരക്കു വര്‍ധിപ്പിച്ചിട്ടും മിനിമം ചാര്‍ജിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തിയത്. സമര സമിതിയുടെ ആവശ്യങ്ങള്‍ 29ന് വീണ്ടും ചര്‍ച്ച നടത്താമെന്ന ഉറപ്പിന്‍മേലാണ് സമരം അവസാനിപ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























