തൃശൂര്‍ ജില്ലിയില്‍ നേരിയ ഭൂചലനം

തൃശൂര്‍ ജില്ലിയിലെ മുളങ്കുന്നത്തുകാവ്, തിരൂര്‍ എന്നിവിടങ്ങളില്‍ നേരിയ ഭൂചലനം. റിക്‌ടര്‍ സ്‌കെയിലില്‍ 1.3 രേഖപ്പെടുത്തി. ഇന്നു പുലര്‍ച്ചെ 5.30 നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.
പുലര്‍ച്ചെ ആയിരുന്നതിനാലും നേരിയ തോതില്‍ ആയിരുന്നതിനാലും പ്രദേശവാസികളൊന്നും സംഭവം അറിഞ്ഞിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























