ആറന്മുള വിമാനത്താവളത്തില്‍ വ്യവസായ മേഖലയില്‍ പുതിയ വിജ്ഞാപനമിറക്കും

ആറന്മുള വിമാനത്താവള വിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ വ്യവസായ മേഖലയില്‍ പുനര്‍വിജ്ഞാപനമിറക്കുമെന്ന് റിപ്പോര്‍ട്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ വിജ്ഞാപനമാണ് പുതുക്കുന്നത്. ഇതുപ്രകാരം കെജിഎസ് ഗ്രൂപ്പിന്റെ കൈവശമുള്ള ഭൂമി മാത്രം വ്യവസായ മേഖലയാക്കും. 139 ഹെക്‌ടര്‍ മാത്രമായിരിക്കും വ്യവസായ മേഖല.
സ്വകാര്യഭൂമിയെ വ്യവസായ മേഖലയില്‍ നിന്നൊഴിവാക്കും. പ്രദേശവാസികളുടെ പ്രതിഷേധത്തിനെ തടയിടനാണ് സര്‍ക്കാറിന്റെ പുതിയ പദ്ധതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























