ബിവറേജസ് കോര്‍പ്പറേഷനെതിരെ ടി.എന്‍.പ്രതാപന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

ബീവറേജ് കോര്‍പറേഷനെതിരെ ടി.എന്‍. പ്രതാപന്‍ ഹൈക്കോടതിയില്‍. ബീവറേജ് കോര്‍പ്പറേഷന്‍ കോടതി മുന്‍പാകെ ഹാജരാക്കിയ മദ്യ ഉപഭോഗത്തിന്റെ കണക്ക് തെറ്റെന്ന് പ്രതാപന്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. ഏപ്രില്‍ ഒന്നിനുശേഷം മദ്യവില്‍പ്പനയിലുണ്ടായ കുറവ് കോടതിയില്‍ നിന്നും മറച്ചുവെച്ചതായും പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























