Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

പേഴ്‌സണല്‍ സ്റ്റാഫിന്റെ വിദ്യാഭ്യാസ യോഗ്യത ചവറ്റു കുട്ടയിലേയ്ക്ക്… ഭാവിയില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് മാത്രം വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധം

30 SEPTEMBER 2014 09:45 AM IST
മലയാളി വാര്‍ത്ത.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമാക്കണമെന്ന ഫയല്‍ ഉന്നതര്‍ പൂഴ്ത്തി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉന്നത തസ്തികയില്‍ ജോലിചെയ്യുന്ന പത്താംക്ലാസുകാരനാണ് ഫയല്‍ മുക്കുന്നതിന് ചുക്കാന്‍ പിടിച്ചത്. ഭാവിയില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് മാത്രം വിദ്യാഭ്യാസ യോഗ്യത നിര്‍ബന്ധമാക്കിയാല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ പുതിയ നിലപാട്.
വിവിധ തസ്തികകള്‍ക്ക് അതാത് തസ്തികക്ക് സംസ്ഥാന സര്‍ക്കാരില്‍ സമാനതയുളള വിദ്യാഭ്യാസയോഗ്യത നിശ്ചയിക്കണമെന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. നിലവിലുള്ളവര്‍ക്കും അത് ബാധകമാക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ അത് വേണ്ടെന്നു വയ്ക്കാന്‍ മുഖ്യമന്ത്രി തന്നെ നിര്‍ദ്ദേശിക്കുകയായിരുന്നു. സര്‍ക്കാര്‍ കനത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോള്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ കോടികളാണ് ഖജനാവില്‍ നിന്നും കടത്തുന്നത്.
ശമ്പളത്തിനു പുറമേ റ്റി.എ ഇനത്തിലും കോടികളാണ് പേഴ്‌സണല്‍ സ്റ്റാഫ് കൊണ്ടുപോകുന്നത്. മന്ത്രിമാര്‍ക്ക് ഇതില്‍ പരാതിയേ ഇല്ല. പലപ്പോഴും മന്ത്രാലയങ്ങളെ നിയന്ത്രിക്കുന്നത് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളാണ്. മന്ത്രിമാരുടെ സില്‍ബന്തികള്‍ പേഴ്‌സണല്‍ സ്റ്റാഫിലെത്തുമ്പോള്‍ ഐഎഎസുകാര്‍ പോലും ഇവരെ ഭയപ്പെടുന്നു. തങ്ങളെന്തെങ്കിലും പറഞ്ഞാല്‍ മന്ത്രിയോട് നുണ പറഞ്ഞ് തങ്ങളെ തെറിപ്പിക്കുമെന്നാണ് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഭയം.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ഒരു നിശ്ചിത ശതമാനം ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും മന്ത്രിമാര്‍ അതൊന്നും ഗൗനിക്കാറില്ല. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വരുന്നവര്‍ മന്ത്രിമാരെ നിയന്ത്രിക്കുന്നത് ഇഷ്ടപ്പെടാത്തവരാണ് വേലയും ജോലിയുമില്ലാത്ത പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍. അതുകൊണ്ടു തന്നെ ഉദ്യോഗസ്ഥര്‍ സാധാരണ ജോലിയില്ലാത്ത പേഴ്‌സണല്‍ സ്റ്റാഫിനെ ഭരിക്കാന്‍ ചെല്ലാറില്ല.
സംസ്ഥാന മന്ത്രിസഭയിലെ മിക്കവാറും മന്ത്രിമാരുടെ സ്റ്റാഫിലുള്ളത് വേണ്ടത്ര വിദ്യാഭ്യാസം ഇല്ലാത്തവരാണ്. ഉയര്‍ന്ന തസ്തികകളിലാണ് ഇവരെയൊക്കെ നിയമിച്ചിരിക്കുന്നത്. ഒരു ദിനപത്രം പേഴ്‌സണല്‍ സ്റ്റാഫിന്റെ തട്ടിപ്പുകള്‍ പുറത്തു കൊണ്ടുവന്നതോടെയാണ് സര്‍ക്കാര്‍ ഇതു സംബന്ധിച്ച് തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതമായത്. എന്നാല്‍ തുടക്കം മുതല്‍ തന്നെ സര്‍ക്കാര്‍ തീരുമാനത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. കാരണം തീരുമാനമെടുക്കേണ്ട മുഖ്യമന്ത്രിയുടെ ഓഫീസിലും വേണ്ടത്ര വിദ്യാഭ്യാസമില്ലാത്തയാള്‍ ഉന്നത തസ്തികയില്‍ ജോലി ചെയ്യുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (2 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (2 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (3 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (3 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (3 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (4 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (5 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (5 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (5 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (8 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends