മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണം

പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
കളമശേരിയില്‍ വാട്ടര്‍ അതോറ്റിയുടെ ഭൂമി സ്വകാര്യ വ്യക്തിക്കു പതിച്ചു നല്‍കാന്‍ ഉത്തരവിട്ടതിനെ കുറിച്ചാണ് അന്വേഷണം. എറണാകുളം വിജിലന്‍സ് ഡി.വൈ:എസ്.പിക്കാണ് അന്വേഷണച്ചുമതല. മൂന്നു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























